ഫോട്ടോ സ്റ്റോറി
നീലിമ പ്രവീൺ
ഞാൻ നീലിമ പ്രവീൺ. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നു. സ്വദേശം കോട്ടയം. ഫോട്ടോഗ്രാഫി പണ്ട് തൊട്ടേ ഇഷ്ടം ഉള്ള ഒരു വിഷയം ആണ്. എന്നാലും ഒരു വർഷം ആയി കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നു.
കാമറയിൽ പതിയുന്ന ഓരോ മുഖങ്ങളിലും ഓരോ പ്രത്യേകതകൾ അല്ലെങ്കിൽ ഓരോ കഥകൾ ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നാറുണ്ട്. ഇതിൽ ഓരോ ചിത്രങ്ങളും പല രീതിയിലും പല ഭാവങ്ങളിലും ആണ്.
ലോകത്തിൻ്റെ ഏതു ഭാഗത്താണെങ്കിലും, ഏതു നിറം ഉള്ള തൊലി ആണെങ്കിലും , എങ്ങനെ വസ്ത്രം ധരിച്ചാലും – മുഖഭാവങ്ങൾ, അത് ഒരേ പോലെ ആയിരിക്കും.
അങ്ങനെ ഉള്ള കുറച്ചു മുഖങ്ങൾ ആണ് താഴെ.
ചിത്രങ്ങൾ എടുത്തിരിക്കുന്ന സ്ഥലങ്ങൾ : കോട്ടയം ,ബാംഗ്ലൂർ ,ലണ്ടൻ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.