HomePHOTO STORIES

PHOTO STORIES

ലോക്ഡൗൺ ഡയറീസ്

ഫോട്ടോസ്റ്റോറിപ്രതാപ് ജോസഫ്വൈകുന്നേരങ്ങളിൽ സൈക്കിളെടുത്ത്‌ പുറത്തേക്കിറങ്ങുക എന്നതായിരുന്നു ലോക്ഡൗൺ ദിനങ്ങളിലെ പ്രധാന ആനന്ദം. വീടിന്റെ ഒരു പത്തുകിലോമീറ്റർ ചുറ്റളവിൽ ഒന്ന് കറങ്ങി തിരിച്ചുവരും. വഴികളിൽ മനുഷ്യന്റെയും വാഹനങ്ങളുടെയും സാന്നിധ്യം കുറഞ്ഞപ്പോൾ ചെറുജീവികൾ സ്വൈരവിഹാരം നടത്തി....

നേർച്ച

ഫോട്ടോ സ്റ്റോറി സുർജിത്ത് സുരേന്ദ്രൻകോഴിക്കോട് ബീച്ചിന്റെ തെക്ക് ഭാഗത്തുള്ള ഇടിയങ്ങര എന്ന പ്രദേശത്ത് 'ഷേക്ക് മസ്ജിദ് പള്ളിയിൽ വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് 'അപ്പവാണിഭ നേർച്ച. ഷെയ്ഖ് മാമുഖ്യ എന്നറിയപ്പെടുന്ന അബുവാഫ...

ക്യാമറക്കണ്ണിലെ രുചിക്കൂട്ടുകൾ

ഫോട്ടോ സ്റ്റോറി റ്റീന മരിയ ഞാൻ റ്റീന മരിയ. തൃശൂർ കൊരട്ടി സ്വദേശിനി. ഫോട്ടോസ് കണ്ട് കണ്ട് ഫോട്ടോഗ്രഫിയോട്‌ അതിയായ ഭ്രമം തോന്നി തുടങ്ങിയപ്പോൾ അതിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. ഒരുപാട് നല്ല സൗഹൃദങ്ങളിലൂടെ ഇന്നും...

ഹുമയൂണിന്റെ ശവകുടീരം

PHOTOSTORIESഎബി ഉലഹന്നാൻഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ...

സന്തോഷനഗരത്തിലൂടെ

സുബീഷ് യുവപാലക്കാട് നിന്നും സ്ലീപ്പറിൽ കയറിയപ്പോൾ സത്യത്തിൽ കോയമ്പത്തൂർ ഇറങ്ങി തിരിച്ച് പോരാനാണ് തോന്നിയത്. അത്രയ്ക്ക് ദയനീയമായിരുന്നു S2 കമ്പാർട്ട്മെന്റിലെ സ്ഥിതിറിസർവേഷൻ ഉണ്ടായിരുന്നിട്ട് പോലും സീറ്റില്ല. ഉള്ള സീറ്റിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. നിൽക്കാനും നടക്കാനും...

ബാല്യം, ഒരോർമ്മ പുതുക്കൽ

ഫോട്ടോ സ്റ്റോറീസ് ഡോ.ജിസി എൻ ഞാൻ ഡോ.ജിസി എൻ. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര അദ്ധ്യാപികയാണ്. കോഴിക്കോട് കടലുണ്ടി സ്വദേശിനി. ചിത്രം വരയും, മോഡലിങ്ങും, അഭിനയവുമെല്ലാം പഠിപ്പിക്കലിനോടൊപ്പം കൊണ്ടുപോകാനിഷ്ട്ടപ്പെടുന്നൊരാളാണ്. New Wave Film School...

മൊബൈല്‍ ഫോട്ടോഗ്രാഫി

ഫോട്ടോസ്റ്റോറിഷെമീര്‍ പട്ടരുമഠംനമ്മള്‍ കാണുന്ന ദൃശ്യങ്ങളെ അതേ നിമിഷം തന്നെ പകര്‍ത്തിയെടുക്കാം. എവിടെയും സൗകര്യത്തോടെ കൊണ്ടുനടക്കാം. ഇന്ന് ജീവന്റെ ഒരു ഭാഗമായി മാറിയ മൊബൈല്‍ ലോകത്ത് ഫോട്ടോഗ്രഫി പഠിക്കാത്തവര്‍ പോലും മൊബൈല്‍ ഫോണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. സ്ട്രീറ്റ്...

നിറകാഴ്ച്ചകളുടെ  മായികലോകം

ഓരോ യാത്രയിലും അപ്രതീക്ഷിതമായി ലഭിക്കുന്ന ചില കാഴ്ച്ചകളുണ്ട് മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന ചിലത്....

മൊബിലോഗ്രഫി

ഫോട്ടോസ്‌റ്റോറി അമൽ എം. ജിഒന്നിനോടും താൽപ്പര്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്നൊരു സമയത്താണ് മൊബൈൽ ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങുന്നത്. ഫോണിലെ ക്യാമറ ഓണാക്കി വീടിൻ്റെ പരിസരത്ത് ടെയും അടുത്തുള്ള ടൗണിലൂടെയും നടന്ന്, കാണുന്നതൊക്കെ എടുക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ...

വിരസതയിലെ വിരുന്ന്

ഫോട്ടോ സ്റ്റോറി ഡോ. ഹന്ന മൊയ്തീൻ "ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് രക്ഷനേടാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന് സംഗീതമാണ്. രണ്ടാമത്തേത് പൂച്ചകളും." പറഞ്ഞത് ഞാനല്ല. ബഹുവിഷയപണ്ഡിതനായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ വാക്കുകളാണിത്.ശരിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. വിരസത നിറഞ്ഞ ദിവസങ്ങളിലേതോ...
spot_imgspot_img