HomePHOTO STORIES

PHOTO STORIES

‘Cat’egory

സുഭാഷ് കൊടുവള്ളികോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി, യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്നു.ചുറ്റുപാടുകളീൽ നിന്നും നമ്മൾ കാണാതെ പോകുന്ന പൂച്ചകളുടെ വഴികളിലൂടെ ഒരു ഫോട്ടോഗ്രാഫി യാത്ര...

വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍

ഫോട്ടോസ്റ്റോറി സന്ധ്യ അജിമോന്‍ ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും...

ഹുമയൂണിന്റെ ശവകുടീരം

PHOTOSTORIESഎബി ഉലഹന്നാൻഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ...

മോഷൻ പിക്ചേഴ്‌സ്

ഫോട്ടോ സ്റ്റോറീസ്ഷബീർ തുറക്കൽസെക്കന്റുകളുടെ ആയിരവും രണ്ടായിരവുമായി വിഭജിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ തുറന്നടയുന്ന ക്യാമറയുടെ ഷട്ടറുകൾ പലപ്പോഴും കൺതുറക്കുന്നത് നിമിഷാർദ്ധങ്ങളുടെ അതിസൂക്ഷ്മമായ നിമിഷങ്ങളിലൊന്നിലേക്കായിരിക്കും..കണ്ണടച്ച് തുറക്കുന്ന സമയം പോലും തരാതെ കടന്നു പോകുന്ന ചില അപൂർവ, അനർഘ...

വഴിയോരം, കടലോരം

ഫോട്ടോസ്റ്റോറിസിജിൽ യാത്രയ്ക്ക് ഇറങ്ങുമ്പോഴൊക്കെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. കയ്യിലെപ്പോഴും കരുതുന്ന ഫോണിലേക്ക് നല്ല നിമിഷങ്ങളെ പകർത്തി വെക്കാനും ശ്രമിക്കാറുണ്ട്. യാത്രയുടെ വലിപ്പചെറുപ്പം എന്നെയൊട്ടും അലട്ടാറില്ല. അതുകൊണ്ട് തന്നെ, ദൃശ്യങ്ങളിൽ അലസമായി പുറത്തേക്കിറങ്ങുമ്പോൾ പകർത്തിയതും, മുന്നൊരുക്കത്തോടെ...

ഹോളണ്ടിലെ കുട്ടനാടൻ കാഴ്ചകൾ

ഫോട്ടോസ്റ്റോറി എം എ ലത്തീഫ്പ്രകൃതി സൗന്ദര്യവും വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളും ചരിത്രവും തേടിയാണല്ലോ ഓരോ യാത്രയും. അതിൻ്റെ പൂർണ്ണതയാണ് യാത്രകളെ സഫലമാക്കുന്നത്. യൂറോപ്യൻ യാത്രയിലെ സ്ഥിരം കാഴ്ചകൾക്കപ്പുറത്തുള്ള വർണ്ണാഭമായ ഗ്രാമീണക്കാഴ്ചകൾ വേറിട്ട അനുഭവം സമ്മാനിക്കുന്നവയാണ്. മലയാളികളിൽ...

നിഴലാഴം…

ഫോട്ടോസ്റ്റോറിശബരി ജാനകിപ്രകാശചിത്രകലയുടെ വന്യ സൗന്ദര്യങ്ങൾ തേടി നടന്നു തുടങ്ങിയ കാലം തൊട്ടേ നിഴൽചിത്രങ്ങൾ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. വർണ്ണമോ അവർണ്ണമോ ആയ പിൻവെളിച്ചെങ്ങളിൽ ചടുല വേഗത്തിൽ ചലിക്കുന്ന വന ജീവിതങ്ങളെ ഞാൻ...

ചൈനീസ് ഫുഡ് സ്റ്റോറി

ഫോട്ടോസ്റ്റോറിസുധീർ ഊരാളത്ത്വർഷങ്ങൾക്കു മുൻപ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പാലക്കാട് കേന്ദ്രത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലം. ചെറുതല്ലാത്ത വരുമാനവും സർവ്വോപരി താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുമെന്നതിനാൽ നഗരത്തിലെ ഒരു ഹോട്ടലിൽ സൈനുദീൻ എന്നു പേരുള്ള...

സ്കാർലെറ്റ് ലേക്ക്

Photo storiesആദിത്യൻ സിക്യാമറക്കണ്ണുകളിലൂടെ ഒരു ഫോട്ടോഗ്രാഫർ തിരയുന്നത് ദൃശ്യങ്ങളെയാണ്. എന്നാൽ ഞാൻ നിറങ്ങളെയാണ് കാണാൻ ശ്രമിക്കുന്നത്. രക്തത്തിന്റെ, അപായത്തിന്റെ , പ്രണയത്തിന്റെ, ഹൃദയത്തിന്റെ നിറമായ ചുവപ്പിനെ തേടിയിറങ്ങിയപ്പോൾ കണ്ട ചില കാഴ്ച്ചകൾ :...

തിറയാട്ടം

ഫോട്ടോ സ്‌റ്റോറിമിന്റു ജോൺആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക ... യാത്രകൾ അങ്ങനെ പലതും വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയ അവസരത്തിലാണ് കോവിഡിന്റെ ഒന്നാം ഘട്ട ലോക്ക് ഡൗണിന് ഒരയവ്...
spot_imgspot_img