കളിമണ്ണിന്റെ പരിണാമങ്ങൾ

0
168

ഫോട്ടോസ്റ്റോറി

ഷനൂന വാഴക്കാട്

ഇത് വാഴക്കാടിലെ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഓട് ഫാക്ടറി..കോൺക്രീറ്റിന്റെ കടന്നുവരവോടെ നഷ്ടമായ പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇവർ..പഴമയുടെ തിരിച്ചുവരവിലേക്കുള്ള പ്രയത്നത്തിലാണ് ഇവിടുത്തെ തൊഴിലാളികൾ.. ഓട് മാത്രമല്ല പല ഡിസൈനിലുള്ള ഇഷ്ട്ടികകളും ഇവിടെ നിർമ്മിക്കുന്നുണ്ട്..സാധാരണക്കാരായ ഈ നാട്ടുകാർക്ക് ഉപജീവനമാർഗമായി തുടരുന്ന ഫാക്ടറിയിലെ കളിമണ്ണിന്റെ പരിണാമ കാഴ്ചകളിലൂടെ…


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല


 

 

LEAVE A REPLY

Please enter your comment!
Please enter your name here