Homeഒറ്റച്ചോദ്യം

ഒറ്റച്ചോദ്യം

    ഒറ്റച്ചോദ്യം – വി.ടി മുരളി

    സംഭാഷണം – അജു അഷ്‌റഫ് / വി.ടി മുരളി മുരളിയേട്ടൻ പാടിത്തുടങ്ങിയ കാലത്ത് പാട്ടിന്റെ ധർമം കേൾവിയിൽ അധിഷ്ഠിതമായിരുന്നു. റേഡിയോകളിലും ചിത്രഗീതങ്ങളിലുമായി മലയാളികൾ പാട്ടുകേട്ട് വാങ്മയചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ദൃശ്യം മേൽക്കോയ്മ നേടിക്കഴിഞ്ഞു....

    ഒറ്റച്ചോദ്യം – കെ. മധുപാൽ

    കെ. മധുപാൽ / അജു അഷ്‌റഫ് ഒരേ സമയം കഥാകാരനായും, സംവിധായകനായും വർത്തിക്കുന്ന, മലയാള സിനിമയിലെ ചുരുക്കം ചില മുഖങ്ങളിലൊരാളാണ് താങ്കൾ. ഈ രണ്ട് ദ്വന്ദങ്ങളെ, രണ്ട് മാധ്യമങ്ങളെ, ഭാഷാ വ്യവഹാരങ്ങളെ സംയോജിപ്പിക്കുക എന്നത്...

    ഒറ്റച്ചോദ്യം – കമാൽ വരദൂർ

    ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്. VAR അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന മുറവിളി ഇന്നും ശക്തമായി ഉയരുന്നു....

    സിനിമയെ ഞാൻ പിന്തുടർന്ന് പിടിക്കുകയായിരുന്നു

    ഒറ്റച്ചോദ്യം അജു അഷ്‌റഫ് / ജിയോ ബേബി സിനിമ വലിയൊരു വാക്കാണ്. ചിലരതിനെ കേവലം കലാസൃഷ്ടിയായി കണക്കാക്കുമ്പോൾ, ചിലർക്കത് മാറ്റങ്ങൾ കൊണ്ടുവരാൻ കെല്പുള്ളൊരു ആയുധമാണ്. മറ്റ് ചിലർക്കാവട്ടെ, വിനോദോപാധിയും. ആത്മാവിഷ്കാരം മാത്രമാണ് സിനിമയെന്ന് വാദിക്കുന്നവരും കുറവല്ല....

    ഒറ്റച്ചോദ്യം – പ്രതാപ് ജോസഫ്

    സംഭാഷണം – അജു അഷ്‌റഫ് / പ്രതാപ് ജോസഫ് ചോ: സമരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് കേരളത്തിന്റെ പതിവും ചരിത്രവും. നാടിന്നോളം കണ്ട, അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള സമരങ്ങൾക്കൊക്കെയും ലഭിച്ച ആ പ്രിവിലേജ്...

    ഒറ്റച്ചോദ്യം – റഫീഖ് അഹമ്മദ്

    സംഭാഷണം – അജു അഷ്‌റഫ് / റഫീഖ് അഹമ്മദ് ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ ചർച്ചകളിൽ നിറഞ്ഞു നിൽപ്പാണല്ലോ..വാഴക്കുലയായാലും മാമ്പഴമായാലും... "വാങ്മയഭംഗി" ഈ കവിതകളുടെ ജനകീയതയ്ക്ക് വലിയൊരു കാരണമായിട്ടുണ്ട്. ഒ. എൻ.വി യുടെ "അമ്മ"യാണ് ഈ ഗണത്തിൽ...

    ഒറ്റച്ചോദ്യം – ഫ്രാൻസിസ് നൊറോണ

    ഒറ്റച്ചോദ്യം അജു അഷ്‌റഫ് / ഫ്രാൻസിസ് നൊറോണ   "അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്'' മാസ്റ്റർ പീസിലെന്നെ ഏറ്റം ആകർഷിച്ചൊരു വാക്യമാണ് മുകളിലേത്. നർമത്തിന്റെ മേമ്പൊടി ചാലിച്ച രൂക്ഷവിമർശനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ പുസ്തകത്തിൽ കാണാൻ കഴിഞ്ഞു. രചനയുടെ മേന്മയാൽ...

    ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്

    ഒറ്റച്ചോദ്യം അജു അഷ്‌റഫ് / അമൽ രാജ് ദേവ് ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ ഘടകങ്ങളെ താങ്കൾ എങ്ങനെയാണ് അഭിനയം എന്ന പ്രോസസിലേക്ക് എടുക്കുന്നത്? എന്താണ് അമൽ രാജ്...

    ഒറ്റച്ചോദ്യം – വീരാൻകുട്ടി

    അജു അഷ്‌റഫ് / വീരാൻകുട്ടി "Art for art sake, കല കലയ്ക്ക് വേണ്ടി.." ഫ്രഞ്ച് തത്വചിന്തകനായ വിക്ടർ കസിൻ ഉയർത്തിയ, പിന്നീട് ഓസ്കാർ വൈൽഡിലൂടെ പ്രസിദ്ധിയാർജിച്ച ഈ മുദ്രാവാക്യം സാഹിത്യത്തിന്റെ കാര്യത്തിലും മുഴങ്ങിക്കേൾക്കാറുണ്ട്. വീരാൻകുട്ടി...

    ഒറ്റച്ചോദ്യം – ബോസ് കൃഷ്ണമാചാരി

    സംഭാഷണം - അജു അഷ്‌റഫ് / ബോസ് കൃഷ്ണമാചാരി ചോ: ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ബിനാലെ. 2011 ൽ കൊച്ചിയിൽ ആരംഭിച്ച മേള, അഞ്ച് എഡിഷനുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഒരു ദശാബ്ദം എന്നാൽ, തിരിഞ്ഞുനോക്കാൻ സമയമായിരിക്കുന്നു...
    spot_imgspot_img