HomeNEWS

NEWS

കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

യുവ കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് അന്തരിച്ചു. 39 വയസായിരുന്നു. ആശുപത്രിയിൽ പനിയുടെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട ജയേഷ്, ചികിത്സയ്ക്കിടെ തലകറങ്ങി വീഴുകയും, തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പരിക്കാണ് മരണത്തിലേക്ക്...

എൽ എൻ വി തിയേറ്റർ ഗ്രാന്റ് നാടകഗ്രാമത്തിന് കൈമാറി.

കോഴിക്കോട് : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ(LNV), ഗ്രാമീണ മേഖലയിലെ മികച്ച നാടക സംഘത്തിന് നൽകുന്ന തിയേറ്റർ ഗ്രാന്റ് കോഴിക്കോട്ടെ നാടക കൂട്ടായ്മയായ നാടകഗ്രാമത്തിന് കൈമാറി. നാടക...

എന്‍വി കൃഷ്ണവാരിയര്‍ കവിതാപുരസ്‌കാരം മാധവന്‍ പുറച്ചേരിയ്ക്ക്

കോഴിക്കോട്: കേരള സാഹിത്യ സമിതിയുടെ എന്‍വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരം മാധവന്‍ പുറച്ചേരിയുടെ ഉച്ചിര എന്ന കവിതാസമാഹാരത്തിന്. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രൊഫ. കെപി ശങ്കരന്‍, പികെ ഗോപി, ഡോ. കെവി...

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.

അഭിനേതാവും ഗായകനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.107 വയസ്സായിരുന്നു. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. 1913 മാര്‍ച്ച് 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍-അന്ന ദമ്പതികളുടെ മകനായാണ്...

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം 28 മുതൽ

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സെപ്റ്റംബർ 28, 29 തിയ്യതികളിൽ തൃശ്ശൂർ ഗവ. മോഡൽ ബോയ്‌സ്, ഗേൾസ് എന്നിവിടങ്ങളിൽ നടക്കും. കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് തൃശ്ശൂർ മോഡൽ...

‘നന്മ’ നിറഞ്ഞൊരു ശില്പശാല

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ, പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച കലാ വിജ്ഞാന ഏകദിന ശില്പശാല ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. നന്മയുടെ കൊയിലാണ്ടി മേഖലയാണ് പരിപാടി നടത്തിയത്. കുട്ടികളുടെ വ്യക്തിത്വ വികാസവും,...

ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക

കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച 'കരുതൽ...

കോവിലന്‍ സ്മൃതി പ്രഭാഷണം നാളെ

തൃശ്ശൂര്‍: ദേശം, സാഹിത്യം, സംസ്‌കാരം എന്നീ വിഷയങ്ങളില്‍ സദസ്സ് സംഘടിപ്പിക്കുന്ന കോവിലന്‍ സ്മൃതി പ്രഭാഷണം ശനിയാഴ്ച നടക്കും. തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ സ്മൃതി...

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന...

ടി എന്‍ നമ്പൂതിരി അവാര്‍ഡ് കേളത്ത് അരവിന്ദാക്ഷന്

ഇരിങ്ങാലക്കുട: ടി എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്. ടി എന്‍ നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ 18ന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് കൈമാറുമെന്ന് സിപിഐ...
spot_imgspot_img