ടി എന്‍ നമ്പൂതിരി അവാര്‍ഡ് കേളത്ത് അരവിന്ദാക്ഷന്

0
100

ഇരിങ്ങാലക്കുട: ടി എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്. ടി എന്‍ നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ 18ന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് കൈമാറുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി മണി, ടി എന്‍ സ്മാരക സമിതി പ്രസിഡന്റ് ഇ ബാലഗംഗാധരന്‍, സെക്രട്ടറി കെ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here