HomeNEWS

NEWS

പ്രഥമ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ...

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സിഐടിയു സംസ്ഥാന പ്രസിഡന്റാണ്.1985 ല്‍ സിപിഐ...

അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. അഞ്ച് ദിനരാത്രങ്ങളിലെ ചെറിയ വലിയ കഥകളും സംഗീതരാവുകളും കൊണ്ട് മനംനിറച്ച മേളയുടെ പ്രധാനാകര്‍ഷണം വൈവിധ്യവും ശക്തവുമായ പ്രമേയങ്ങളാണ്.ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം പറഞ്ഞ സിനിമകള്‍ക്ക്...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും.കേരളവര്‍മ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപകരില്‍ പ്രധാനിയായ വേദ പണ്ഡിതന്‍ വികെ നാരായണ ഭട്ടതിരിയുടെ പേരില്‍ വികെ...

സേവ് എ സണ്‍ഡേ സേവ് എ ബീച്ച്; നാളെ ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും

ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന  സേവ് എ സണ്‍ഡേ സേവ് എ ബീച്ച് (Save a Sunday save a beach) പ്രോഗ്രാമിന്റെ ഭാഗമായി നാളെ (സപ്തംബര്‍ 8) ന് ഞായറാഴ്ച ബേപ്പൂര്‍...

മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരന്‍ പുരസ്‌കാരം കെ ഹരികൃഷ്ണന്

മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരന് പുരസ്‌കാരം (25,000 രൂപ) മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ ഹരികൃഷ്ണന്. 2022 ഏപ്രില്‍ 21 നു പ്രസിദ്ധീകരിച്ച 'ജാതി ഭ്രാന്തിന്റെ പേക്കൂത്ത്' എന്ന മുഖപ്രസംഗത്തിനാണ് പുരസ്‌കാരം....

ടി. എ. റസാഖ് അനുസ്മരണം

തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, 'രാപ്പകൽ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 28 ന്, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം...

വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: നാടകനടനും ആദ്യകാല മലയാള ചലച്ചിത്രങ്ങളിലെ നായകനടനുമായിരുന്ന വര്‍ഗീസ് കാട്ടിപ്പറമ്പന്‍(89) അന്തരിച്ചു. ഇന്ന് പകല്‍ 3.30 വരെ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ജംഗ്ഷനിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പകല്‍ നാലിന് തൃപ്പൂണിത്തുറ സെന്റ്...

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് വിശ്വസുന്ദരി

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72-ാമത് മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലില്‍ നിന്നൊരാള്‍ വിശ്വസുന്ദരിയാകുന്നത്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സ്ലിഡ് രണ്ടാം സ്ഥാനവും ഓസ്‌ട്രേലിയയുടെ മൊറയ വില്‍സണ്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ...

എംടിക്ക് നിയമസഭാ അവാര്‍ഡ്; നവംബര്‍ രണ്ടിന് സമ്മാനിക്കും

തിരുവനന്തപുരം: സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ നിയമസഭ അവാര്‍ഡ് എംടി വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ രണ്ടിന് നിയമസഭ അന്താരാഷാട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍...
spot_imgspot_img