മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരന് പുരസ്‌കാരം (25,000 രൂപ) മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ ഹരികൃഷ്ണന്. 2022 ഏപ്രില്‍ 21 നു പ്രസിദ്ധീകരിച്ച ‘ജാതി ഭ്രാന്തിന്റെ പേക്കൂത്ത്’ എന്ന മുഖപ്രസംഗത്തിനാണ് പുരസ്‌കാരം. ഡിസംബര്‍ 22നു സമ്മാനിക്കും.
റിപ്പോര്‍ട്ടിങ്ങനും മുഖപ്രസംഗത്തിനുമായി മൂന്നു തവണ കേരള മീഡിയ അക്കാദമി അവാര്‍ഡും മുഖപ്രസംഗത്തിനുള്ള സഹോദരന്‍ മാധ്യമ പുരസ്‌കാരവും മാധവന്‍ സ്മാരക പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യ സിനിമയായ കുട്ടിസ്രാങ്കിന്റെ തിരക്കഥയിലൂടെ ദേശീയ അവാര്‍ഡായ രജതകമലം നേടിയിട്ടുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല