HomeNEWS

NEWS

മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരന്‍ പുരസ്‌കാരം കെ ഹരികൃഷ്ണന്

മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരന് പുരസ്‌കാരം (25,000 രൂപ) മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ ഹരികൃഷ്ണന്. 2022 ഏപ്രില്‍ 21 നു പ്രസിദ്ധീകരിച്ച 'ജാതി ഭ്രാന്തിന്റെ പേക്കൂത്ത്' എന്ന മുഖപ്രസംഗത്തിനാണ് പുരസ്‌കാരം....

പോളി സ്‌പോട്ട് അഡ്മിഷൻ : ഒക്ടോബർ 7 വരെ അപേക്ഷിക്കാം

സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക്...

പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി വേഷം കലാകാരന്‍ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്. 11,111 രൂപയും ആര്‍ടിസ്റ്റ് മദനന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ്...

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ "ബുദ്ധനടത്തം " എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മനോജ് ഗുജറാത്ത്, സൈറ ബീഗം കാസിം, അമീർ അലി എസ്.എ എന്നിവരടങ്ങിയ...

കുടുംബശ്രീയ്ക്ക് ലോഗോയും ടാഗ് ലൈനും നൽകാം, സമ്മാനം നേടാം

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ലോഗോക്കും ടാഗ് ലൈനിനും 10,000 രൂപ വീതമാണ് സമ്മാനം. ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ...

ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റത്.പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ്...

കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാരം രാം തങ്കത്തിന്

നാഗര്‍കോവില്‍: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ യുവസാഹിത്യ പുരസ്‌കാരം നാഗര്‍കോവില്‍ വടശ്ശേരി സ്വദേശി രാം തങ്കത്തിന്റെ ചെറുകഥ സമാഹാരമായ 'തിരുകാര്‍ത്തിയല്‍'ന് ലഭിച്ചു.35 വയസ്സുവരെയുള്ള സാഹിത്യകാരന്മാരുടെ രചനകളാണ് യുവ പുരസ്‌കാറിന് പരിഗണിക്കുക. 50,000 രൂപയും...

കുഞ്ഞുവായനക്കാരുടെ തോഴന്‍ കപീഷ് വീണ്ടുമെത്തുന്നു

കോഴിക്കോട്: യഥേഷ്ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ് വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ 'പൂമ്പാറ്റ'യിലൂടെ വിവിധ തലമുറകളിലെ ലക്ഷക്കണക്കിന് കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ് പുസ്തകരൂപത്തിലെത്തുന്നത്. 1978 ജൂണ്‍ മുതല്‍ 89 ഒക്ടോബര്‍ വരെയാണ് പൂമ്പാറ്റയില്‍ കപീഷ്...

അന്താരാഷ്ട്ര നാടകോത്സവം : തിയ്യതി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയുമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക്...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് എന്‍ട്രന്‍സ് പരിശീലന ധനസഹായം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയ്ക്ക് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനത്തോടൊപ്പം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്...
spot_imgspot_img