HomeNEWS

NEWS

ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്

കോഴിക്കോട്: 2020ലെ ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്‍ രചിച്ച 'ഭാഷാസൂത്രണം പൊരുളും വഴികളും മലയാളത്തിന്റെ നാളെ ചര്‍ച്ചകള്‍ക്കൊരാമുഖം' എന്ന കൃതിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും...

കവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

വിവിധ മേഖലകളിലെ മികവുകൾ അടയാളപ്പെടുത്താൻ ലോകത്ത് പലതരത്തിലുള്ള റെക്കോർഡ് പുസ്തകങ്ങൾ നിലവിലുണ്ട്. ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പെയിന്റിംഗ്, പനാമ കനാലിന്റെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ...

സംസ്ഥാന സ്‌കൂള്‍കലോത്സവം ജനുവരിയില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടത്തും. കായിക മേള തൃശ്ശൂര്‍ കുന്നംകുളത്തും നടത്താന്‍ അദ്ധ്യാപക സംഘടനകളുടെ യോഗത്തില്‍ ധാരണയായി. സ്‌കൂള്‍ മേളകള്‍ക്കുള്ള അദ്ധ്യാപക സംഘടനകളുടെ ചുമതലയും നിശ്ചയിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍മേള...

എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് സേതു അർഹനായി. മലയാളസാഹിത്യത്തിനേകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ്, കോട്ടയത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ പുരസ്‌കാരവിവരം പ്രഖ്യാപിച്ചത്....

വനിതാ സാഹിതി നിരൂപണ ക്യാമ്പ് കോഴിക്കോട്

കോഴിക്കോട്: വനിതാ സാഹിതി സാഹിത്യ നിരൂപണ ക്യാമ്പ് ആഗസ്റ്റ് 12,13 തീയതികളില്‍ കോഴിക്കോട് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും കൃതിയെക്കുറഇച്ച് നിരൂപണമെഴുതി 25നകം പിഎന്‍ സരസമ്മ, നിഷാദം, എംജിആര്‍എ 18, പട്ടം, തിരുവനന്തപുരം...

മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ടിനും കൃതി സനോണിനും; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

ന്യൂഡൽഹി: 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു....

കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടന്‍ കുണ്ടറ ജോണി (67) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.1979ല്‍ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍...

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു

2022 ഒക്ടോബർ 20, 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ചു നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു.കലയുമായി...

കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാരം രാം തങ്കത്തിന്

നാഗര്‍കോവില്‍: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ യുവസാഹിത്യ പുരസ്‌കാരം നാഗര്‍കോവില്‍ വടശ്ശേരി സ്വദേശി രാം തങ്കത്തിന്റെ ചെറുകഥ സമാഹാരമായ 'തിരുകാര്‍ത്തിയല്‍'ന് ലഭിച്ചു.35 വയസ്സുവരെയുള്ള സാഹിത്യകാരന്മാരുടെ രചനകളാണ് യുവ പുരസ്‌കാറിന് പരിഗണിക്കുക. 50,000 രൂപയും...

സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായുടെ പേരിലുള്ള സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം....
spot_imgspot_img