HomeNEWSകവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

കവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

Published on

spot_imgspot_img

വിവിധ മേഖലകളിലെ മികവുകൾ അടയാളപ്പെടുത്താൻ ലോകത്ത് പലതരത്തിലുള്ള റെക്കോർഡ് പുസ്തകങ്ങൾ നിലവിലുണ്ട്. ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പെയിന്റിംഗ്, പനാമ കനാലിന്റെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ 5,084 ചിത്രകാരൻമാർ ചേർന്നു വരച്ച 21,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചിത്രം, വാഴ്‌സയിലെ 129 ചതുരശ്ര അടി വിസ്‌തീർണമുള്ള കളറിംഗ് ബുക്ക്, സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നോട്ടിലസ് എന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആർട് ഗ്യാലറി എന്നിവയൊക്കെ റെക്കോർഡ് ബുക്കുകളിൽ കാണുവാൻ കഴിയും.

എന്നാൽ പുസ്തകക്കവറുകൾ റെക്കോർഡ് ബുക്കുകളിൽ അപൂർവ്വമാണ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്ലം, കുണ്ടറ സ്വദേശിയായ സാജോ പനയംകോട്. ചിത്രകാരൻ, കവി തിരക്കഥാകൃത്ത്, നാടകക്കാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ സാജോ, “ഡിറ്റക്റ്റീവ് സാറയുടെ രഹസ്യകവിതകൾ” എന്ന പുസ്തകത്തിലൂടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. നൂറ് വ്യത്യസ്ത മുഖചിത്രത്തോടെ ഇറങ്ങിയ ഈ പുസ്തകം, “ഒരു പുസ്തകത്തിന്റെ പുറംചട്ടയ്ക്കായി രചയിതാവ് തന്നെ വരച്ച പരമാവധി പെയിന്റിങ്ങുകൾ” എന്ന നിലയിലാണ് അവാർഡിന് അർഹമായത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...