HomeNEWS

NEWS

മറാത്തി നടി സീമ ദേവ് അന്തരിച്ചു

മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ രചയിതാവാണ്.അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം....

പത്താമത് സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ആര്‍ ശ്യാംകൃഷ്ണന്

പത്താമത് സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ആര്‍ ശ്യാംകൃഷ്ണന്റെ 'മീശക്കള്ളന്‍' എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 ഒക്ടോബര്‍ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയ്ക്ക് മന്ത്രി...

ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ്‌ ഫാദർ’

മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന്‌ പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വിശ്രമജീവിതം നയിക്കെ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

ടിഡി രാമകൃഷ്ണനും വിഷ്ണുപ്രസാദിനും വികെ ദീപയ്ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേവലിന് ടിഡി രാമകൃഷ്ണനും (പച്ച മഞ്ഞ ചുവപ്പ്) കവിതയ്ക്ക് വിഷ്ണുപ്രസാദിനും (നൃത്തശാല) കഥയ്ക്ക് വികെ ദീപയ്ക്കു(വുമണ്‍ ഈറ്റേഴ്‌സ്)മാണ് പുരസ്രാപം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ്...

പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്

കൊടുങ്ങല്ലൂര്‍: പുലിസ്റ്റര്‍ ബുക്‌സ് സികെ വസുമതി ടീച്ചറുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്. മിരെ നീര് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. കാസര്‍കോട് ജില്ലയിലെ തായന്നൂര്‍...

കെ രാമവര്‍മ സാഹിത്യ പുരസ്‌കാരം അഖില്‍ പി ഡേവിഡിന്

പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ കെ രാമവര്‍മ സാഹിത്യ പുരസ്‌കാരം മാന്തവാടി സ്വദേശി അഖില്‍ പി ഡോവിഡിന്. അഖിലിന്റെ കണ്‍ കാണിപ്പ് എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം. എഴുത്തുകാരായ രവിവര്‍മ തമ്പുരാന്‍, മനോജ്...

നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക...

സംസ്ഥാന അമേച്വര്‍ നാടകോത്സവം 4 മുതല്‍ പൂക്കാട് കലാലയത്തില്‍

കൊയിലാണ്ടി: പൂക്കാട് കലാലയം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള നാടകോത്സവം ഒക്ടോബര്‍ നാലുമുതല്‍ ഏഴുവരെ നടക്കും.കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തിലാണ് സംസ്ഥാന നാടകോത്സവം സംഘടിപ്പിക്കുന്നത്. നാലിന് വൈകിട്ട്...

ഗോത്രകര്‍ഷകയ്ക്ക് സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഗോത്ര കര്‍ഷകയ്ക്ക്. വിതുര മണിതൂക്കി ഗോത്രവര്‍ഗ കോളനിയിലെ പടിഞ്ഞാറ്റിന്‍കര കുന്നുംപുറത്ത് വീട്ടില്‍ പരപ്പിയ്ക്കാണ്...
spot_imgspot_img