പ്രഥമ മെറൂണ്‍ കവിതാ പുരസ്‌കാരത്തിന് വിദ്യ പൂവഞ്ചേരിക്ക്. വിദ്യ പുവഞ്ചേരിയുടെ ഇളങ്കൂര്‍ 676122 എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധവന്‍ പുറച്ചേരി, സുകുമാരന്‍ ചാലിഗദ്ധ, ശ്യാം സുധാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല