HomeNATURE

NATURE

ശിരുവാണിപ്പുഴയോരത്ത് ഒരു അവധിക്കൂടാരം

അട്ടപ്പാടി: കുട്ടികൾക്കായി കയ്യേനി ക്യാമ്പ് സെൻറർ ശിരുവാണിപ്പുഴയോരത്ത് നടത്തുന്ന പ്രകൃതി സഹവാസ ക്യാമ്പിലേക്ക് ഏതാനും ഒഴിവുകൾ കൂടി ബാക്കിയുണ്ട്.  ഏപ്രിൽ 23മുതൽ 29 വരെയും മെയ് 4 മുതൽ 10 വരെയുമാണ് ക്യാമ്പ്. പത്തു വയസ്സു മുതൽ...

കാടരങ്ങ്: കാട്ടില്‍ ഒത്തുകൂടാം

വൈവിദ്ധ്യം, പ്രതിരോധം, അതിജീവനം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി മീന മാസ ചൂടിൽ മേട മാസത്തെ വരവേറ്റു കൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂരിലെ വള്ളുവശ്ശേരി റിസർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള മിത്രജ്യോതിയുടെ പ്രകൃതി പഠന കേന്ദ്രമായ അളയിൽ...

മഴു തിന്നാന്‍ അനുവദിക്കരുത്, മാച്ചിനാരിയിലെ മരങ്ങളെ…

നിധിന്‍. വി. എന്‍മടപ്പള്ളി കോളേജെന്ന്‍ കേള്‍ക്കുമ്പോള്‍ ആരുടെയും ഓര്‍മ്മകളിലേക്ക് ആദ്യം കടന്നു വരിക തോമസ് മാഷും കൂട്ടരും വെച്ചുപിടിപ്പിച്ച അനവധി വൃക്ഷ സമ്പത്തിനാല്‍ കുളിര് പകരുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പേരില്‍...

ചെങ്ങോട്മല ഖനനം: സമരം ശക്തമാവുന്നു

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ നരയംകുളം ചെങ്ങോടുമലയെ ഖനന സംഘത്തില്‍ നിന്നും രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സമര പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. ആക്ഷന്‍ കമ്മിറ്റി സജീവമായി രംഗത്തുണ്ട്. വിവിധ സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയുമായി കൂടെയുണ്ട്....

“കീഴാറ്റൂര്‍ ജലസംഭരണി, കല്ലിട്ടുമൂടരുത്” ബദല്‍ നിര്‍ദേശിച്ച് പരിഷത്ത്

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍ മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നത് തലമുറകളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിക്കുകയും തളിപറമ്പ് നഗരത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുകയും...

‘ഗാനശേഖരം’ ആർ. കെ. ശേഖർ ഗാനസന്ധ്യ

മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീത സംവിധായകനാണ് ആർ. കെ. ശേഖർ. ഇരുപത്തിമൂന്നു മലയാള സിനിമകളിലായി നൂറ്റി ഇരുപത്തി ഏഴോളം പാട്ടുകൾ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ എന്നതിനേക്കാൾ മ്യൂസിക്ക് കണ്ടകട്ർ...

ചിപ്കോ ദിനം ഓര്‍മ്മിച്ച് ഗൂഗിള്‍

ഇന്ത്യയിലെ പരിസ്ഥിതിസരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ചിപ്കോ പ്രസ്ഥാനത്തിന്‍റെ ഓര്‍മകളില്‍ ആദരവുമായി ഗൂഗിള്‍. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരരതിന്‍റെ വാര്‍ഷിക ദിനത്തിലാണ് ഡൂഡിൽ...

ആവളപ്പാണ്ടി: കേരളത്തിനാകെ മാതൃക

അനഘ സുരേഷ്കേരളീയരുടെ ഉത്സവങ്ങളെല്ലാം കാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കാര്‍ഷിക സംസ്‌കാരം കേവലം വാക്കുകളില്‍ ഒതുങ്ങികൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ജനതയ്ക്ക് ഒരു മറുപടിയും വിഷു കൈ നീട്ടവുമായി എത്തിയിരിക്കുകയാണ് ആവളപ്പാണ്ടിയിലെ സുവര്‍ണ്ണ കതിരുകള്‍.നമ്മള്‍...

ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്ക്...

നല്ലനാളേക്കായ് തണലൊരുക്കി വിദ്യാർത്ഥികൾ

ആനക്കയം ചെക്ക്‌പോസ്റ്റ്‌, കെ എം എ എം എ എൽ പി സ്കൂളിൽ ഹരിതോത്സവം 2018 ലെ നാലാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണത്തിനു...
spot_imgspot_img