Homeകഥകൾ

കഥകൾ

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി

കഥഅശ്വതി മാത്യുജീവിതം അങ്ങനെ ആര്‍ത്തലച്ച് പോകുമ്പോള്‍ ചുരുക്കം ചിലര്‍ അതിനു മദ്ധ്യേ കിടന്നു തിമിര്‍ത്തു തുളളാറുണ്ട്. കാറ്റ് വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. കരിയിലകള്‍ വട്ടമിട്ടു പറക്കുന്നു, ഉണങ്ങിയ ഓല മടലുകള്‍ ലക്ഷ്യം...

അർദ്ധനാരീശ്വരൻ

നാല് മിനിക്കഥകൾ രൺജു ഒന്ന്തീൻമേശ അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു.നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ് ഞായറാഴ്ചകളെ അവനു പ്രിയങ്കരമാക്കിയിരുന്നത്. ആ കോഴിക്കറിയുടെ മണവും രുചിയും ഓർത്ത് വായിൽ വെള്ളമൂറിക്കൊണ്ടാണ് ...

ഒരു ക്രിസ്തുമസ് തലേന്ന്

കഥ ഗ്രിൻസ് ജോർജ്ജ്1."കാട്ടു പന്നികളെ മോൻ കണ്ടിട്ടുണ്ടോ?""ഇല്ല പപ്പാ.."എട്ടുവയസ്സുകാരന്റെ കണ്ണുകളിൽ കൗതുകം പടർന്നു. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ ഈപ്പൻ താടിക്കാരൻ, വീടിന്റെ സിറ്റൗട്ടിൽ തടി കൊണ്ടു പ്രത്യേകമായി പറഞ്ഞുണ്ടാക്കിപ്പിച്ച കസേരയിൽ വിശാലമായി അമർന്നിരുന്നു....

ലഹരിയൊഴുകും വഴികൾ

കഥ ജോൺസൺ തുടിയൻ പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ശിശുദിനമാണല്ലോ. രാഷ്ട്ര ശിൽപ്പിയായ ജവഹർലാൽ നെഹ്റു . പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെടുന്ന മഹത് വ്യക്തിത്വം. കുട്ടികളേയും പൂക്കളേയും സ്നേഹിച്ച സഹൃദയൻ എന്നും പറയാം. ആ...

മഹ്‌വാ പൂക്കൾ പൊഴിയുമ്പോൾ

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽസൂപ്പർമാർക്കറ്റിലെ നിരന്നിരിക്കുന്ന ചാക്കുകളിലൊന്നിൽ നിന്നും അരി വാരി  കയ്യിലിരിക്കുന്ന പ്ലാസ്റ്റിക്‌ കവറിലേക്ക് ഇടുന്നതിനിടയിൽ നീളൻ അരിമണികൾ വേഗയുടെ ഉള്ളിൽ തറച്ചുനിന്നു. “പർസോം...ഏ സപ്നാ പൂരി ഹോഗാ. ” അപ്പോൾ കൗശലിന്റെ...

തെറ്റിപ്പൂ സമിതി

കഥ അരുണ്‍ നാഥ് കൈലാസ്ഉച്ചക്കൊരു ഉറക്കം തൂങ്ങലില്‍ പാങ്ങോടന്‍ തുളസി ഒരു സ്വപ്നം കണ്ടു. ചീകിയ മരച്ചീനിക്കമ്പിന്‍റെ തുമ്പില്‍ ചൂട്ട് ചുറ്റി, അതിനിടയിലേക്ക് തെറ്റിപ്പൂവും തുളസിയിലയും കോര്‍ത്ത്, വാഴവള്ളി കൊണ്ട് കെട്ടി ഒതുക്കിയ ഒരു ചൂട്ടുവിളക്ക്...

മഴയുണ്ടോ..? അറിഞ്ഞു നനയുന്നവർക്ക് ..

രതീഷ് രാമചന്ദ്രൻ"തെറ്റി പോകുന്ന മഴക്കാറിനു പിന്നാലെ എന്നോട് മുണ്ടോ.. മുണ്ടോ..... എന്നോട് മുണ്ടോ.. എന്നു മണ്ടി വെച്ചൂത്തി വീണു. ഞാനാ.. ഞാനാ... ഞാനല്ലല്ലോ എന്ന് തൊണ്ടപൊട്ടി കരഞ്ഞു"കവിയെ ഓർക്കുന്നില്ല. കേട്ടതാണ്. ഒരുപാട് വട്ടം. കോളേജ് ജീവിതത്തിന്റെ ഒടുവിലത്തെ...

എല്ലാ തെളിവുകളും നിങ്ങൾക്കെതിരാണ് 

ലിജീഷ്‌ കുമാർ''എനിക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അച്ഛനുപേക്ഷിച്ചുപോവുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു.  13 ലക്ഷം രൂപയുടെ കടബാധ്യതയായിരുന്നു അന്നെന്റെ സമ്പാദ്യം. അത് വീട്ടാൻ ഞാൻ പട്ടിയെപ്പോലെ പണിയെടുക്കേണ്ടതുണ്ടായിരുന്നു. ചരിത്രപരമായി ഭാര്യാഭർത്താക്കൻമാർക്കിടയിൽ കണ്ടുവരാറുള്ള രോഗ ലക്ഷണങ്ങൾ മൂർച്ഛിച്ച്...

മാലാഖയുടെ ചിറക്

ചെറുകഥഷമീർ പട്ടരുമഠംഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടാകണം. ചില്ലയിൽ പക്ഷികൾ അവരുടേതായ അടയാളങ്ങളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല എന്ന് താഴെനിന്നുള്ള...

അമാനപുരത്തെ വിശേഷങ്ങൾ

കഥ (ബാലസാഹിത്യം) സരിത വർമ്മ ആർ. ഒരിടത്തൊരിടത്ത് അമാനപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവായിരുന്നു ബുദ്ധികേശ്വരൻ. മരമണ്ടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മണ്ടത്തരങ്ങൾ കേട്ടാൽ ആരും വാ പൊളിച്ചിരുന്നു പോകും. ഒരു ദിവസം അമാനപുരത്ത്...
spot_imgspot_img