Homeകഥകൾ

കഥകൾ

പ്രണയം നിഴലിക്കുന്ന വഴികൾ

കഥ അമൽ വി1. മണി എട്ടര കഴിഞ്ഞു, അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു. കാലിൽ സോക്സ് വലിച്ചു കയറ്റുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവന്റെ മുഖത്തായിരുന്നു. എന്നെ എപ്പൊഴും പിൻതുടരുന്ന കണ്ണുകളുള്ള മുഖം. 'ടോമി'...

ചെകുത്താന്‍ ജോസിന്‍റെ കല്‍പ്പനകള്‍

കഥ രണ്‍ജു“പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ...

തടി

കഥഷഹീർ പുളിക്കൽ “ഇപ്പാ”ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി.“എന്തിനാജ്ജ് കെടന്ന് ചാക്ണ്?”“വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു.ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച...

ചോക്കേറ്

കഥ ഗ്രിൻസ് ജോർജ് 1. നീതു! സെക്കൻഡ് ഇയർ ബി.എസ്.സി മാത്സിൽ പഠിക്കുന്ന എന്റെ സഹപാഠി. അതിസുന്ദരി. കോളേജുമുഴുവൻ അവളുടെ പുറകെയാണ്. ഒരുദിവസം അവൾക്കുകിട്ടുന്ന പ്രേമലേഖനങ്ങളുടെയെണ്ണം പത്തിൽ കൂടുതലാണ്. ഒരു ടിന്ന് കുട്ടിക്കൂറപൗഡർ മുഖത്തു വാരിപ്പൊത്തിയിട്ടു...

ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

കഥ അർജുൻ രവീന്ദ്രൻ‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി മെതിച്ചപ്പോൾ കവിത പോലെ കണ്ണാട്ടൻ പറഞ്ഞതാണ്.2020 ആഗസ്റ്റ് ഒരു പുലർകാലത്ത് പഴയങ്ങാടി ട്രെയിൻ...

ട്രാൻസ്

കഥഗ്രിൻസ് ജോർജ്ജ്അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റിൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..നിർത്താതെയുള്ള ഹോണടികൾ കൊണ്ട്...

ആണി

കഥ ജിൻഷ ഗംഗമഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും...

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...

ജി.ഐ.എഫ്

കഥ വിമീഷ് മണിയൂർബ്രെയ്ക്ക് ഫാസ്റ്റ് റെഡിയാക്കി അടുക്കളയിൽ നിന്ന് പതിവുള്ള ലോങ്ങ് ജമ്പിലൂടെ ഡൈനിങ്ങ് റൂമിൽ പ്രത്യക്ഷപ്പെട്ട ദീപ ടീച്ചർ അസ്തമിച്ചു പോയ്. സ്ഥിരമായ് കാണാനുണ്ടായിരുന്ന ഒരേയൊരു കാണിയും സ്റ്റാൻ്റ് വിട്ട് പോയിരിക്കുന്നു. അങ്ങനെയൊരു...

ജീവിച്ചു ജീവിച്ചു ജീവിതത്തെ തൊടുമ്പോൾ

ജിബു കൊച്ചുചിറ"എന്താണ് ഇങ്ങനെയൊക്കെ? അവൻ ആത്മഗതം ചെയ്തു. മുപ്പത്തി മൂന്നാം പിറന്നാളിന്നാണ് എന്നതായിരുന്നു അവനെ കൂടുതൽ അലോസരപ്പെടുത്തിയത്. " ഹോ! അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ " ഓർത്തപ്പോഴെ പ്രാണവെപ്രാളം കൊണ്ടവന്റെ തൊണ്ട വരണ്ടു. ഫ്ലാസ്ക്കിൽ നിന്ന്...
spot_imgspot_img