Homeകഥകൾ

കഥകൾ

സമാന്തരം

നിഖിൽ എകണ്ണുകൾ പതിയെ തുറന്നപ്പോൾ ചുമരിലുണ്ടായിരുന്ന ചെറു ദ്വാരത്തിലൂടെ ഇരച്ചുകയറിയ സൂര്യപ്രകാശം തെല്ലൊന്നുമല്ല ഫെത്തിനെ അലോസരപ്പെടുത്തിയത്. ഇരുൾനിറഞ്ഞ മുറി!താൻ അർധരാത്രിയിൽ എപ്പൊഴൊ കയറികിടന്നപ്പോൾ വലിയ വീപ്പകൾക്ക് മുകളിലെ തടികഷ്ണത്തിലായിരുന്നുവെന്ന് പോലും ഫെത്ത് അറിഞ്ഞിരുന്നില്ല....

മഞ്ഞിനപ്പുറം

കഥ പ്രതിഭ പണിക്കർവേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന് മെത്തമേൽ വീണുകിടക്കുന്ന ഇളവെയിൽച്ചീളിലേയ്ക്ക്‌ അശ്രദ്ധമായിനോക്കിയിരിക്കുന്ന നേരത്താണ് എവിടെനിന്നെന്നില്ലാത്ത ഓർമ്മവരവിലേയ്ക്ക്‌ മനസ്‌ പൊടുന്നനെ തള്ളിയിടപ്പെട്ടത്‌.തികച്ചും...

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

ലോക്ക് ഡൗൺ

കഥ ആദർശ്. ജിരാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി."മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

വിശ്വാസം

കഥ നവീൻ എസ്ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന...

അയനം

കഥ ചെറിയാൻ. കെ. ജോസഫ് കുഞ്ഞപ്പ, നിരത്തിനോരത്ത് തളംകെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു നടന്നു. ബസ്‌സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ ഒന്നുമില്ല. ബെഞ്ചിൽ ഇരിക്കുന്നവർ പരസ്‌പരം നോക്കാതെ, ചിരിക്കാതെ മൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു. അവരുടെ ഇടയിൽ...

ചെകുത്താന്‍ ജോസിന്‍റെ കല്‍പ്പനകള്‍

കഥ രണ്‍ജു“പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ...

അസാഹസികരായ രണ്ടു പേരുടെ വ്യഥ

(കഥ)ജോയൽ തയ്യിൽ ബാബുGod's truth, I swear to you that now, whenever I think of us, he is me and I'm him. -David Diop (At Night...

O-ve കിഡ്നി (ഡാർക്ക് സ്കിൻഡ് !)

കഥഅജു അഷറഫ്തൊട്ടുമുന്നിലായി ഇരമ്പിയോടുന്ന വെള്ള അംബാസിഡർ കാർ ഇടയ്ക്കിടെ പ്രസവിച്ചിടുന്ന കുഴികളിൽ നിന്നും വെട്ടിമാറാൻ അജയൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. കാലാവസ്ഥാവകുപ്പിന് കൊടുത്ത വാക്ക് പാലിക്കാനെന്നവണ്ണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ നിർത്താതെ...

ചിമ്മിണിക്കടലിന്റെ പ്രസവം

കഥ വിദ്യ. കെമണ്ഡോദരി ടീച്ചർ ഉണർന്നു കിടക്കുകയായിരുന്നു. തണുപ്പിലേക്ക് കൂപ്പു കുത്തുന്ന രാത്രി ഒരതികായ പ്രതിമ പോലെ അവരുടെ കിടപ്പിലേക്ക് നിഴൽ വീഴ്ത്തി നിന്നു. സ്കൂൾ മുറ്റത്ത് കുന്തിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മയെ പോലെ അവർ കട്ടിലിന്റെ...
spot_imgspot_img