Homeകഥകൾ

കഥകൾ

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും.......

കന്യാർകുടിയിലെ ആൺദൈവം

കഥശ്രീശോഭ്എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും സ്വന്തമായുള്ള അൾട്രാ-ടെക് ട്രൈബൽ കോളനിയെന്നാണ് ജോജോ പറഞ്ഞിട്ടുള്ളത്. സംഭവം സത്യമാണെന്ന് മണികണ്ഠശർമയ്ക്കും തോന്നി.പാലക്കാട്...

മൗനം

കഥ എയ്ഞ്ചൽ മരിയ ഗ്രേസൻപറയാനൊരു വിശേഷവുമില്ലാത്തവളുടെ വാചാലതയായിരുന്നു മൗനം. ഉതിർന്നുവീഴാൻ കണ്ണീരോ ചിരിച്ചു തള്ളാൻ ഓർമ്മകളോ ഇല്ലാത്തവളുടെ വികാരങ്ങളായിരുന്നു മൗനം. മൗനം അവളെ അവളാക്കി.വീടുവിട്ട്, എന്തിനെന്നറിയാതെ മഠത്തിലെത്തിയ അവൾക്ക് മൗനങ്ങൾക്കിടയിലെ വാചാലത ഏറെ വിലപ്പെട്ടതായിരുന്നു....

ഡാ

കഥപസ്കിഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ ധൈര്യവും. ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല, നിന്നെ മറന്നുവെന്ന് - മായ്ച്ചുവെന്ന് എന്നോട് തന്നെ കള്ളം...

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി

കഥഅശ്വതി മാത്യുജീവിതം അങ്ങനെ ആര്‍ത്തലച്ച് പോകുമ്പോള്‍ ചുരുക്കം ചിലര്‍ അതിനു മദ്ധ്യേ കിടന്നു തിമിര്‍ത്തു തുളളാറുണ്ട്. കാറ്റ് വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. കരിയിലകള്‍ വട്ടമിട്ടു പറക്കുന്നു, ഉണങ്ങിയ ഓല മടലുകള്‍ ലക്ഷ്യം...

പുതിയൊരു ഭാഷ

കഥആര്‍ദ്ര. ആര്‍ലഞ്ച് ബോക്‌സും ബാഗിലിട്ട് ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു.. 8:45 നാണ് ആവേ മരിയ. ഒരു വിധത്തില്‍ ഓടിക്കിതച്ച് എത്തിയതും ബസ്സില്‍ ചാടിക്കേറിയതും എല്ലാം ഒരുമിച്ചായിരുന്നു. ഒന്നു പിടിച്ചു നില്‍ക്കുന്നതിനു മുന്നേ...

അഥീന

കഥ ജിതേഷ് ആസാദ്മെഴുകുതിരി വെട്ടത്തിൽ വിശുദ്ധ കന്യാമറിയം അന്നേരം ജ്ഞാനികളുടെ അകംജീവിതം കാണുകയായിരുന്നു. ഉള്ളിലൊരു കടൽ എഴുതിക്കൊണ്ടിരിക്കുന്നവരെ കാണാൻ എന്തൊരു ഭംഗിയാണ്! എതിർചുവരിൽ അഭിമുഖമായിരുന്ന മാർക്സിനോട് കന്യാമറിയം പറഞ്ഞു.ഇന്നലെ ഇവിടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്...

ബലിക്കാക്ക

കഥ മധു. ടി. മാധവൻവേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം...

അമ്മിണി ആട്

കഥ അർച്ചന വിജയൻ''അമ്മിണീ...'' എന്ന് നീട്ടി ഒരു വിളിയുണ്ട്...അതാ കുലുങ്ങിക്കുലുങ്ങി അവൾ ഓടി വരുന്നു. ഓടുമ്പോൾ അവളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയുടെ ശബ്ദം ആ നാട്ടിൽ മുഴുവൻ പരക്കും... മണിക്കുട്ടന്റെ ജീവൻ ആണ് അമ്മിണി ആട്...

അനാച്ഛാദനം

കഥ നിതിൻ മധു ഒന്‍പതാണ് സമയം പറഞ്ഞത്, പക്ഷെ എട്ടരക്ക് എങ്കിലും അവിടെയെത്തണം. സാധാരണ ദിവസങ്ങളില്‍ എല്ലാം കഴിച്ച്, കൂട്ടുകാരികളെക്കാള്‍ നേരത്തെ ലീല കോളേജില്‍ എത്തുന്നതാണ്. അലമാരയില്‍ മടങ്ങിയിരുന്ന കസവ് സാരി തലേ ദിവസം...
spot_imgspot_img