Homeകഥകൾ

കഥകൾ

മാലാഖയുടെ ചിറക്

ചെറുകഥഷമീർ പട്ടരുമഠംഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടാകണം. ചില്ലയിൽ പക്ഷികൾ അവരുടേതായ അടയാളങ്ങളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല എന്ന് താഴെനിന്നുള്ള...

‘കാവലാൾ ‘

കഥഗ്രിൻസ് ജോർജ്ജ് 1. കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽ വെച്ചാണ് ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കുശേഷം. രാജകീയപ്രതാപത്തിണ് കോട്ടംതട്ടാത്ത വിധത്തിൽ റോഡിന്റെ അരികു ചേർന്നു നിർത്തിയിട്ടിരിക്കുകയാണത്. വീതിയേറിയ...

ലൈഫ് @2020

കഥ മുഹ്സിന കെ. ഇസ്മായിൽ “ദാ, തക്കാളി.” ഓട്ടോറിക്ഷയിൽ നിന്നുമിറക്കി വെച്ച രണ്ടു വലിയ പെട്ടികൾ കണ്ട് അന്തം വിട്ടു നിൽക്കുകയാണ് സാറ. “അപ്പോ സാമ്പാറുകഷ്ണോ?” “ഇതിപ്പോ രണ്ടുപെട്ടിക്ക് അൻപതു രൂപയുള്ളു. സാമ്പാറിന്റെ കാര്യം ഞാനങ്ങു മറന്നു. ഇന്നിപ്പൊ...

പാപലാവണ്യം

കഥ യാസിര്‍ അമീന്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻസ്ത്രീകളെ പ്രണയമില്ലാതെ പ്രാപിച്ചു, അതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. തുംഗനാഥ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ തൂക്കിയ വലിയമണിമുഴങ്ങിയ ശബ്ദത്തോടൊപ്പം പെട്ടെന്നാണ് ആ വിചാരം അയാളുടെ ഹൃദയത്തെ...

ആണി

കഥ ജിൻഷ ഗംഗമഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും...

കോള് 

കഥസതിശൻ പനക്കൂൽതെയ്യം പാങ്ങായ്റ്റാന്നും, മുടിക്ക് കളറ് പോരാന്നും,  സമയത്ത് തൊടങ്ങിറ്റാന്നെല്ലം കുറ്റം പറയാൻ തെയ്യപ്പറമ്പില്  നൂറ്റെട്ടാള്ണ്ടാവും ...! എന്നാലൊ സമയത്തിന് കോള് കൊട്ത്തിറ്റ് ഇവര പറഞ്ഞ് വിടാൻ ഒരാളുണ്ടാവൂല!രണ്ട് നാളിൽ നീണ്ടു നിന്ന...

ബോധം

കഥ രാജേഷ് തെക്കിനിയേടത്ത്.കിഴക്കൻമലയിൽ ഗരുഡൻ കൂടുകൂട്ടിയ വലിയപാറയ്ക്കുമുകളിൽ, കുരുക്കന്മാരുടെ കരിങ്കുളത്തിന് തൊട്ടുതന്നെയാണ് പുല്ലുമേഞ്ഞുണ്ടാക്കിയ അവരഞ്ചുപേരുടെയും കുടിൽ. അരികിൽക്കൂടി പൂപ്പലും പായലും നിറഞ്ഞൊരു വഴി കുളത്തിലേക്ക് ഇറങ്ങിച്ചെല്ലും. വെള്ളിമീനുകൾ പുളച്ച് ചെളിനിറഞ്ഞൊരുവഴി. കണ്ടാൽ മദമിളകിയ ആനക്കൂട്ടങ്ങൾ...

പുലർച്ചകൾക്കും പറയാനുണ്ട് ചില പെൺകഥകൾ

കഥ ശ്രീജിത്ത്‌ കെ വി ...

വാഴ 

കഥ റഹീമ ശൈഖ് മുബാറക്'ഇതൊരു ചരിത്രസംഭവമാണ്. ഇതിന് മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടില്ല... 'നാട്ടിലെ പ്രായം ചെന്ന രാഷ്ട്രീയനേതാവ് വെള്ളകുട്ടിയേട്ടനും, എതിർപാർട്ടിയുടെ നെടുന്തൂണായ മൊയ്‌ദീനും ഈ കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നു. വർക്കിയേ...

ചുവപ്പുകാര്‍ഡ്

കഥ മുർഷിദ് മോളൂർആവര്‍ത്തനകാലത്തിനിടക്ക് വേരുണങ്ങിയ ഗുല്‍മോഹറുകളെപ്പോലെ, പലപ്പോഴും അവഗണിക്കപ്പെടാറുള്ളത് ശീലമായതുകൊണ്ട് എനിക്കിപ്പോഴുമൊരു മാറ്റവുമില്ല. എന്തിനും കൂടെ നില്‍ക്കുന്നൊരു കാലം വരാനുണ്ടെന്ന് വെളിപാടുകിട്ടിയ ജനറേഷനാണ് എന്‍റേത്. അതുകൊണ്ട് ഞാന്‍ പറയുന്നതൊക്കെയും അമ്മക്ക് പുതിയകുട്ടികളുടെ വെറും ഭ്രാന്തെന്ന്...
spot_imgspot_img