Homeകഥകൾ

കഥകൾ

കാത്തിരിപ്പ്

(കഥ)ചെറിയാന്‍ കെ ജോസഫ്പുല്‍ക്കൊടിത്തുമ്പില്‍ ഇളവെയിലില്‍ തിളങ്ങിയ തുഷാര ബിന്ദുവിനു ചുറ്റും തുമ്പി പാറി. അവനതില്‍ മൂക്കു മുട്ടിച്ചു കുടിക്കുമോ? ജ്വാല നോക്കിനിന്നു. വേലിക്കരുകില്‍ നിരത്തില്‍ കാണുമെന്നല്ലേ അവന്‍ പറഞ്ഞത്. ആരേയും കാണുന്നില്ലാലോ. ഇനി...

*മെഡൂസ

(കഥ)ഹരിത എച്ച് ദാസ്Women will not give up. We are fueled by a will to survive, whether we are inside prison or outside - Narges...

അവസാനത്തെ കത്ത്

കഥ ഗായത്രി ദേവി രമേഷ്ഹീര റീത്തയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ മഴ തോർന്നിട്ടില്ല. നനഞ്ഞ കാലൻ കുട പുറത്തെ കോലായിൽ വെച്ചു, മരവിച്ച കാൽചുവടുമായി അകത്തു കയറി. ആദ്യം കണ്ടത് അകത്തളത്തിലേക്കുള്ള ദ്രവിച്ച വാതിലായിരുന്നു....

അഡൽട്സ് ഒൺലി

കഥപ്രദീഷ് കുഞ്ചുസീൻ ഒന്ന് ആരംഭിക്കുമ്പോൾ .... ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ കുഞ്ഞു പെൺകുട്ടിയുടെ ചലനമറ്റു കിടന്ന കണ്ണുകൾ കണക്കെ, ആറുവയസ്സുകാരൻ നിർമലിന്റെ മൃതശരീരം ആകാശത്തേക്ക്...

ഉഷ്ണരാത്രികൾ

പ്രവീൺ പി. സി.ഒരൊറ്റ രാത്രിയിലാണ് നീയത്രമേൽ എന്റെയുള്ളിലേക്ക് പടർന്നിറങ്ങിയത്.  ഒരു തുണ്ട് കടലാസ്സിൽ എന്നോ ഞാനെഴുതിച്ചേർത്ത മോഹവരികളൊന്നും നിന്നെകുറിച്ചായിരുന്നില്ല.അടുത്തുണ്ടായിട്ടും കൂടെ ചേർന്നു നിന്നിട്ടും നിന്റെ ഗന്ധം, രൂപം, ശബ്ദം ഒന്നുപോലും ഞാനറിഞ്ഞില്ല !നീയെനിക്ക്...

മോർച്ച് എന്ന നരഭോജി

സ്വരൂപ് സദാനന്ദൻമുന്നറിയിപ്പ്: വായിച്ച് തുടങ്ങിയാൽ അവസാനം വരെ വായിക്കേണ്ടി വന്നേക്കാം. അതുകൊണ്ട്, ആലോചിച്ച് ഉറപ്പിച്ച് മാത്രം വായിച്ച് തുടങ്ങുക.1960 ൽ, ആഴ്ചകളോളം രാത്രികളിൽ ഭീതി പടർത്തിയ സംഭവം തുടങ്ങുന്നത്, ബ്രസീലിലെ 'അറൊജൊലാന്റിയ' എന്ന...

ഓവർ തിങ്കിങ്ങ്

കഥ സനൽ ഹരിദാസ്മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാനാ പതിവു ചായക്കടയിലെത്തുന്നത്. സതീഷേട്ടൻ താടിയിൽ മാസ്ക് തൂക്കിയ മുഖത്തോടെ ചിരിച്ചു ( ചിരിച്ചോ ? ). അവിടെയാകെ നിരത്തിയിടാറുള്ള കസേരകളും സ്റ്റൂളുകളും ഒരറ്റത്ത് കൂനകൂട്ടി ഇട്ടിട്ടുണ്ട്....

അലക്സ

കഥധനുഷ് ഗോപിനാഥ്“Alexa, play Bum Bum Bole” - തൊട്ടു മുന്നിലെ ടി. വി. സ്റ്റാൻഡിന്റെ താഴെ ഇരിക്കുന്ന ആമസോൺ എക്കോ എന്ന ഉപകരണത്തിലേക്ക് നീട്ടി വലിച്ചുച്ചത്തിൽ പറഞ്ഞിട്ട് രാധിക...

ചില്ലുപാത്രത്തിലെ ഒറ്റമീനുകൾ

കഥ ധന്യ ഇന്ദുകുഞ്ഞുലക്ഷ്മീടെ പിറന്നാളിന് സമ്മാനമായി കിട്ടീതാണ് ജനലരുകിൽ വെച്ചിരിക്കുന്ന ചില്ലുപാത്രവും അതിലെ നീല ഫൈറ്ററും. അതിനു മുകളിലായി ഒരു വിൻഡ് ചൈം തൂക്കിയിടണമെന്ന ആഗ്രഹവും അവളുടേതായിരുന്നു. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ഇതും നോക്കിയിരിക്കുന്നത്...

മഴയുണ്ടോ..? അറിഞ്ഞു നനയുന്നവർക്ക് ..

രതീഷ് രാമചന്ദ്രൻ"തെറ്റി പോകുന്ന മഴക്കാറിനു പിന്നാലെ എന്നോട് മുണ്ടോ.. മുണ്ടോ..... എന്നോട് മുണ്ടോ.. എന്നു മണ്ടി വെച്ചൂത്തി വീണു. ഞാനാ.. ഞാനാ... ഞാനല്ലല്ലോ എന്ന് തൊണ്ടപൊട്ടി കരഞ്ഞു"കവിയെ ഓർക്കുന്നില്ല. കേട്ടതാണ്. ഒരുപാട് വട്ടം. കോളേജ് ജീവിതത്തിന്റെ ഒടുവിലത്തെ...
spot_imgspot_img