Homeകഥകൾ

കഥകൾ

ഒരു കണിക്കൊന്നയുടെ ആത്മഹത്യ

കഥ പ്രിൻസ് പാങ്ങാടൻതാഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും വേങ്ങമരവും ഒക്കെ നിൽക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു കണിക്കൊന്നയും നിന്നത്.ഓരോ വിഷുക്കാലത്തും നിറയെ പൂത്തുലഞ്ഞ്...

കർത്താവിന്റെ മണവാട്ടി

കഥസൈനബ മൊബൈൽ ഫോൺ ചത്ത് മങ്ങാൻ ഇനി ഒരു ശതമാനം നിരക്കിന്റെ ചുവന്ന സിഗ്നൽ മാത്രം. വീഡിയോ കണ്ട് തീരാൻ ഇനി പത്ത് മിനുട്ടുകൾ കൂടിയുണ്ട്. മൊബൈൽ ചാർജർ അമ്മയുടെ മുറിയിലാണ്. പതിനഞ്ചാം വയസ്സിൽ...

പുട്ക്ക്

കഥ എസ് ജെ സുജിത്  പഞ്ചായത്ത് കിണറിനരികില്‍ വീണ്ടും മൂര്‍ഖനെ കണ്ടതോടെയാണ് ഞങ്ങളഞ്ചാറ് പേര്‍ ചേര്‍ന്ന് റാവുത്തറുടെ പുരയിടം വൃത്തിയാക്കാന്‍ തീരുമാനിച്ചത്. ചേനത്തണ്ടനും മൂര്‍ഖനുമെല്ലാം കിണറിന്റെ പരിസരത്ത് പതിവായി കണ്ടു തുടങ്ങിയതോടെ വെള്ളം കോരാനെത്തുന്ന പെണ്ണുങ്ങളുടെ...

പ്രേമഗീതം

കഥ അനഘ തെക്കേടത്ത്കാഴ്ചയില്‍ അരരസികനായ ഡ്രൈവറാണ് പാട്ടു പാടുന്നത്. ചെവി കൂര്‍പ്പിച്ചെങ്കിലും വരികളെല്ലാം അവ്യക്തമാണ്. ചുണ്ടില്‍ ഒരു ചെറു മന്ദഹാസത്തോടെ വീണ്ടും അവള്‍ പുറം കാഴ്ചകളിലേക്ക് ഊളിയിട്ടു. രണ്ട് മണിക്കൂറോളമുണ്ട് ഇനിയും യാത്ര. ലക്ഷ്യസ്ഥാനത്തേക്ക്...

അസാഹസികരായ രണ്ടു പേരുടെ വ്യഥ

(കഥ)ജോയൽ തയ്യിൽ ബാബുGod's truth, I swear to you that now, whenever I think of us, he is me and I'm him. -David Diop (At Night...

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

തെരെഞ്ഞെടുത്തത്

സി ഗണേഷ് രണ്ടും മിണ്ടാതെ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. മണിശ്ശന്‍ വിചാരിച്ചതുപോലെ ചുവപ്പുകക്ഷി ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണിശ്ശന് ഉറപ്പായിരുന്നു ഇലക്ഷന്‍ഫലം ഇങ്ങനെയാവുമെന്ന്. മനുഷ്യര്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകുന്നുവെന്നുമാത്രം. ജനമെന്നും പഴയ...

അഴലേകിയ വേനൽ പോമുടൻ

(കഥ)ഗ്രിൻസ് ജോർജ്'അഴലേകിയ വേനൽ പോമുടൻ, മഴയാം ഭൂമിയിലാണ്ടു തോറുമേ..പൊഴിയും തരുപാത്രമാകവേ വഴിയേ പല്ലവമാർന്നു പൂത്തിടും..'ഞാൻ വീണ്ടും വീണ്ടും ആ വരികളിലേക്കു നോക്കി. ഒടുക്കം കണ്ണുനീർപാട വന്നു മൂടി കാഴ്ച മങ്ങിയപ്പോൾ നോട്ടം അവസാനിപ്പിച്ചു....

കാടിറങ്ങി കൊറോണയിലേക്ക്

ചെറുകഥ റഫീഖ് പട്ടേരിപതിനെട്ട് ദിവസത്തെ കാനന ജീവിതം.... ഞങ്ങൾ മൂന്ന് പേർ ... അതെ കാടിന്റെ അനന്തമായ ഭാവപ്രകടനങ്ങൾ കണ്ടും അനുഭവിച്ചും ഡോക്ടർ ഹരിയും പോലീസുകാരൻ മധുവും പിന്നെ ഞാനും പതിനെട്ടാമത്തെ ദിവസവും പിന്നിട്ടു. അത്...

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...
spot_imgspot_img