Homeകഥകൾ

കഥകൾ

ചൂണ്ട

കഥ എസ് ജെ സുജിത്"സംഗതി നീ പറയുന്നപോലാണെങ്കില് മൂന്ന് വഴിയേയുള്ളൂ"ചിരട്ടയിൽ കുഴച്ചു വച്ചിരുന്ന മൈദ വിരലുകൾ കൊണ്ട് പരുവപ്പെടുത്തി ചൂണ്ടയിലേക്ക് ഒട്ടിക്കുകയായിരുന്നു ബിജു. തൊട്ടരികിൽത്തന്നെ തെങ്ങിൽ ചാരി രാജേഷ് ഇരിക്കുന്നുണ്ട്. കിഴക്കിലേക്ക് ചരിഞ്ഞിറങ്ങി അമ്പിളിമാമൻ...

മാലാഖയുടെ ചിറക്

ചെറുകഥഷമീർ പട്ടരുമഠംഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടാകണം. ചില്ലയിൽ പക്ഷികൾ അവരുടേതായ അടയാളങ്ങളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല എന്ന് താഴെനിന്നുള്ള...

മഴയിൽ മറഞ്ഞത്

കഥലിജ സൂര്യഇരുണ്ടുകൂടിയ ആകാശം ... പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല.... വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന പാത്രങ്ങളുടെ കലപില ശബ്ദങ്ങളും അവളോട് തന്നെ പരിതപിക്കുന്ന...

മോശമായ കൈയ്യക്ഷരം

കഥഅനിതാദാസ്"മോശമായ കൈയ്യക്ഷരം മണിക്കൂറുകൾ കൊണ്ട് ആകർഷകമാക്കാം മണിബാക്ക് ഗ്യാരണ്ടി.."എന്ന പത്രപ്പരസ്യം കണ്ടാണയാൾ ഒന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ട്രെയിനിംഗ്. ഇംഗ്ലീഷിലുള്ള പഠനത്തിന് അയാൾ ഫീസടച്ച് കഴിഞ്ഞ് ഒരു രണ്ടാം ശനിയാഴ്ച്ച അയാൾ...

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...

നായ്ക്കൂട്

(കഥ)അളകനന്ദ"മൂത്രം മണക്കാത്ത ഏതേലും മൂല ണ്ടോ ഈ വീട്ടില്" അയാളലറി.നെറ്റിയിലൂടെ വിയർപ്പ് അണപൊട്ടി ഒഴുകി. വാക്കുകൾ പൊട്ടി പോകാതെ ,ശ്വാസമെടുക്കാൻ പണിപ്പെട്ട് അയാൾ അലറി. സോഫക്ക് മുകളിൽ കാല് കയറ്റിയിരുന്ന് ഞാൻ ചിരിയടക്കിപിടിച്ചു.ഞരമ്പ്...

ആർട്ട് ഓഫ് കാൽവിനോ

സ്നേഹ എസ് നായർ"എനിക്ക് സത്യമായിട്ടും പൊള്ളുന്നുണ്ട്.""നിനക്കെന്താണ് പറ്റീത്, മെെഥിലി, പേടി സ്വപ്നം വല്ലതും കണ്ടുവോ? "ഏയ്.. ഇന്നലെ ആ മരിച്ചുപോയ എഫ്. ബി സുഹൃത്തിലെ കാൽവിനോ അയാളെഴുതിയ അവസാന കവിത വായിച്ചത് മുതൽ...

ഉഷ്ണരാത്രികൾ

പ്രവീൺ പി. സി.ഒരൊറ്റ രാത്രിയിലാണ് നീയത്രമേൽ എന്റെയുള്ളിലേക്ക് പടർന്നിറങ്ങിയത്.  ഒരു തുണ്ട് കടലാസ്സിൽ എന്നോ ഞാനെഴുതിച്ചേർത്ത മോഹവരികളൊന്നും നിന്നെകുറിച്ചായിരുന്നില്ല.അടുത്തുണ്ടായിട്ടും കൂടെ ചേർന്നു നിന്നിട്ടും നിന്റെ ഗന്ധം, രൂപം, ശബ്ദം ഒന്നുപോലും ഞാനറിഞ്ഞില്ല !നീയെനിക്ക്...

പതിനേഴാമത്തെ മുട്ടപഫ്സ്

കഥ അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്ന പതിനാറ് പഫ്സുകളേയും ആളുകള്‍ വാങ്ങിച്ചു. ചിലരുടെ അന്ത്യം ഞാന്‍ നേരില്‍...

തെറ്റിപ്പൂ സമിതി

കഥ അരുണ്‍ നാഥ് കൈലാസ്ഉച്ചക്കൊരു ഉറക്കം തൂങ്ങലില്‍ പാങ്ങോടന്‍ തുളസി ഒരു സ്വപ്നം കണ്ടു. ചീകിയ മരച്ചീനിക്കമ്പിന്‍റെ തുമ്പില്‍ ചൂട്ട് ചുറ്റി, അതിനിടയിലേക്ക് തെറ്റിപ്പൂവും തുളസിയിലയും കോര്‍ത്ത്, വാഴവള്ളി കൊണ്ട് കെട്ടി ഒതുക്കിയ ഒരു ചൂട്ടുവിളക്ക്...
spot_imgspot_img