Homeകഥകൾ

കഥകൾ

സമാന്തരം

നിഖിൽ എകണ്ണുകൾ പതിയെ തുറന്നപ്പോൾ ചുമരിലുണ്ടായിരുന്ന ചെറു ദ്വാരത്തിലൂടെ ഇരച്ചുകയറിയ സൂര്യപ്രകാശം തെല്ലൊന്നുമല്ല ഫെത്തിനെ അലോസരപ്പെടുത്തിയത്. ഇരുൾനിറഞ്ഞ മുറി!താൻ അർധരാത്രിയിൽ എപ്പൊഴൊ കയറികിടന്നപ്പോൾ വലിയ വീപ്പകൾക്ക് മുകളിലെ തടികഷ്ണത്തിലായിരുന്നുവെന്ന് പോലും ഫെത്ത് അറിഞ്ഞിരുന്നില്ല....

പക്ഷിപീഢ

സുനിത ജി സൗപർണിക കിണറിനു കുറുകെ കപ്പി തൂങ്ങിക്കിടക്കുന്ന കമ്പിയ്ക്കു മുകളിലിരുന്ന് കാവതിക്കാക്കയാണ്, അപ്പുറത്തെ വാടകക്കാരുടെ കഥ എന്നോട് പറഞ്ഞത്.കാക്ക പറഞ്ഞത്, അവർ രണ്ടു വാടകജന്മങ്ങൾ ആയിരുന്നു. ഒരിടത്തും നങ്കൂരമിടാത്ത പായ്‌ക്കപ്പൽ പോലെ. സ്ഥിരമായി ഒരിടത്ത്...

പിരമിഡ്

ചെറുകഥ റഫീക്ക് പട്ടേരി ...

അനാച്ഛാദനം

കഥ നിതിൻ മധു ഒന്‍പതാണ് സമയം പറഞ്ഞത്, പക്ഷെ എട്ടരക്ക് എങ്കിലും അവിടെയെത്തണം. സാധാരണ ദിവസങ്ങളില്‍ എല്ലാം കഴിച്ച്, കൂട്ടുകാരികളെക്കാള്‍ നേരത്തെ ലീല കോളേജില്‍ എത്തുന്നതാണ്. അലമാരയില്‍ മടങ്ങിയിരുന്ന കസവ് സാരി തലേ ദിവസം...

മാലാഖയുടെ ചിറക്

ചെറുകഥഷമീർ പട്ടരുമഠംഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടാകണം. ചില്ലയിൽ പക്ഷികൾ അവരുടേതായ അടയാളങ്ങളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല എന്ന് താഴെനിന്നുള്ള...

സൈക്കിൾ സവാരി

കഥ അഭിജിത്ത് കെ.എ വെയിൽ“എത്താറായോ ?” “ജോൻപൂരിൽ നിന്ന് പുറപ്പെടുന്നതേയുള്ളൂ” . ജോൻപൂരിലെ ചന്തകളിൽ അന്ന് തിരക്ക് നന്നേ കുറവായിരുന്നു. അക്ബറി പാലത്തിനടിയിലൂടെ*1 എന്നത്തേയും പോലെ ശാന്തമായി ‘ഗോമതി’യൊഴുകി. പാലവും കടന്ന് ദൂരങ്ങൾ പിന്നിട്ടു. ഉച്ചവെയിലിന്...

കട്ടൻ ചായ

കഥമധു. ടി. മാധവൻചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...

അരുത് മോനേ അരുത് !

കഥ വിഘ്നേശ് കെ.പി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിഒരുദിനം, ഞാൻ ഉമ്മറത്തിണ്ണയിലിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു. ചില ഗെയ്മുകളാണ് . പെട്ടെന്ന് അമ്മ വന്നു പറഞ്ഞു " ആ ഫോൺ ഒന്ന് താഴെ വെക്ക്   മോനേ."പഠിച്ച്...

തൊണ

വിഷ്ണു രാമകൃഷ്ണന്‍ 'ഉറക്കം കിട്ടാതെ കിടക്കുന്ന ഒരാൾ രാത്രിയിൽ എന്തൊക്കയാവും ചെയ്യുന്നുണ്ടാവുക? ' (ഏനുമാപ്ലയുടെ രാത്രികളെല്ലാം കൗതുകം നിറഞ്ഞ ഇത്തരം ആലോചനകളിലാണ് അവസാനിക്കാറുണ്ടായിരുന്നത്.) നീണ്ടൊരു കോട്ടുവായിട്ട് ഏനുമാപ്ല മിറ്റത്തേക്കിറങ്ങി വന്നു. വേദനിക്കുന്ന അടിവയറ്റിൽ കയ്യമർത്തിക്കൊണ്ട് അങ്ങേര് തല...

ചിത്രങ്ങളിൽ മാഞ്ഞു പോകുന്നവർ

കഥ ലതിക. കെ.കെഅന്ന് പ്ലാറ്റ്ഫോമിൽ നിറയെ ആളുകളായിരുന്നു. ഏത് പാതിരാത്രിയും അങ്ങനെ തന്നെ. തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന ആളുകൾ. ഒട്ടും തിരക്കില്ലാതെ, കിട്ടിയ കസേരകളിൽ ചാരിയിരുന്ന് വായിക്കുകയും മൊബൈലിൽ തലോടുകയും ചെയ്യുന്ന ആളുകൾ....
spot_imgspot_img