Homeകഥകൾ

കഥകൾ

സ്നേഹ വാക്സിൻ

കഥസുരേഷ് കൂവാട്ട്ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേൽക്കാൻ അൽപ്പം വൈകി, കഴിഞ്ഞ മൂന്ന് ദിവസത്തെ തുടർച്ചയായുള്ള ജോലിയും കൂടെ റമളാൻ നൊയമ്പും. നല്ല ക്ഷീണം കാരണം കുറച്ചൊന്ന് മയങ്ങിപ്പോയി. മൊബൈൽ നിർത്താതെ ശബ്‌ദിച്ചു കൊണ്ടേയിരിക്കുന്നു....

പുട്ക്ക്

കഥ എസ് ജെ സുജിത്  പഞ്ചായത്ത് കിണറിനരികില്‍ വീണ്ടും മൂര്‍ഖനെ കണ്ടതോടെയാണ് ഞങ്ങളഞ്ചാറ് പേര്‍ ചേര്‍ന്ന് റാവുത്തറുടെ പുരയിടം വൃത്തിയാക്കാന്‍ തീരുമാനിച്ചത്. ചേനത്തണ്ടനും മൂര്‍ഖനുമെല്ലാം കിണറിന്റെ പരിസരത്ത് പതിവായി കണ്ടു തുടങ്ങിയതോടെ വെള്ളം കോരാനെത്തുന്ന പെണ്ണുങ്ങളുടെ...

നീലാണ്ടസംഭവം

കഥ നിവേദിത എം ചിത്രീകരണം : സുബേഷ് പത്മനാഭൻകോവിഡ് കാലത്ത് തന്റെ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ തനിച്ചായപ്പോൾ ആണ് ഏകാന്തതയോട് പണ്ടേ പ്രതിപത്തിയില്ലാത്ത സുലോചന ഒരു നായക്കുട്ടിയെ വാങ്ങാൻ തീരുമാനിക്കുന്നത്.  കുട്ടികൾ ഇല്ലാതിരുന്നിട്ടും പെൻഷൻ...

ക്യുലിസിഡെ

കഥഅജിത് പ്രസാദ് ഉമയനല്ലൂർആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം കൈപ്പിടിയിൽനിന്നും വഴുതിപ്പോവുകയാണോ എന്നുഭയന്ന് 'ഇനി എന്ത്?' എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നനേരത്താണ് ആനന്ദമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗതുല്യമായ...

കാക്കച്ചിറകിൽ ഒരൊറ്റ വെള്ളത്തൂവൽ

കഥ അരുൺകുമാർ പൂക്കോംഅന്നത്തെ ദിവസം എന്താണ് എഴുതേണ്ടത് എന്ന ചിന്ത പച്ചച്ചുവപ്പൻ നീലവാലന് ആശയക്കുഴപ്പം തീർക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ പോയിക്കൊണ്ടിരിക്കെ തന്നെ ഒന്നുരണ്ട് കുറിപ്പുകൾ എഴുതുകയും അവ ആരും വായിക്കാനോ ഇഷ്ടപ്പെടാനോ സാധ്യതയില്ലെന്ന്...

മഞ്ഞിനപ്പുറം

കഥ പ്രതിഭ പണിക്കർവേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന് മെത്തമേൽ വീണുകിടക്കുന്ന ഇളവെയിൽച്ചീളിലേയ്ക്ക്‌ അശ്രദ്ധമായിനോക്കിയിരിക്കുന്ന നേരത്താണ് എവിടെനിന്നെന്നില്ലാത്ത ഓർമ്മവരവിലേയ്ക്ക്‌ മനസ്‌ പൊടുന്നനെ തള്ളിയിടപ്പെട്ടത്‌.തികച്ചും...

ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

കഥ അർജുൻ രവീന്ദ്രൻ‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി മെതിച്ചപ്പോൾ കവിത പോലെ കണ്ണാട്ടൻ പറഞ്ഞതാണ്.2020 ആഗസ്റ്റ് ഒരു പുലർകാലത്ത് പഴയങ്ങാടി ട്രെയിൻ...

കടൽ ഞണ്ടുകളുടെ അത്താഴം

കഥആശ എസ് എസ്ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.മനൽക്കൂനയിൽ കാലൻ കുട ആഞ്ഞു കുത്തി പത്രോസ് ആഴക്കടലിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. മണൽക്കൂനകളിൽ ഒളിച്ചു...

പ്രകൃതിവിരുദ്ധം

ലിജീഷ്‌ കുമാര്‍'' ഇപ്പോള്‍ എവിടെയാണ്?''- എടോടീന്ന് റെയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്റെ പീട്യേന്റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തില്‍ കുരുമുളക് പെറുക്കാന്‍ വന്ന പോര്‍ച്ചുഗീസുകാര്‍ പൊള്ള് പാറ്റി ചാക്കില്‍ക്കെട്ടിത്തിരിച്ചത്...

ഭാഗ്യലക്ഷ്മി

പ്രദീഷ് കുഞ്ചുകുളിമുറി ഒഴിവാണ്. അങ്ങനെ  ചിന്തിച്ച സമയത്താണ്  അതിലേക്ക് മകൾ ദീപ്തി  അടുക്കളവാതിലിലൂടെ ഇറങ്ങി, വരാന്തയിലൂടെ കുളിമുറിയിലേക്ക് ഓടിക്കേറിയത്.അയയിൽ നിന്ന്  മേൽവസ്ത്രങ്ങളും അടിവസ്ത്രങ്ങളും  സ്ഥിരമുള്ള ധൃതിയിൽ വലിച്ചെടുക്കുന്ന ഭാഗ്യലക്ഷ്മി, ദീപ്തിയെ  കണ്ടതോടെ വേഗത മനഃപൂർവ്വം...
spot_imgspot_img