Homeകേരളം

കേരളം

എ ഗ്രേഡ് ലഭിച്ച നാടകം എലിപ്പെട്ടി ബുധനാഴ്ച ടാഗോര്‍ ഹാളില്‍

കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച  നാടകം ‘എലിപ്പെട്ടി’ ജനവരി 17 ബുധനാഴ്ച്ച കോഴിക്കോട് അവതരിപ്പിക്കുന്നു. വൈകിട്ട് മൂന്ന് മണി മുതല്‍ ടാഗോര്‍ ഹാളില്‍ ജില്ലാ വിദ്യാഭ്യാസ...

സംസ്ഥാന ശലഭപദവയിലേക്ക് ‘ബുദ്ധമയൂരി’

തിരുവനന്തപുരം: കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമാണ് ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപട്ടം നേടികൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ...

കൊച്ചി സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള മികച്ച പദ്ധതികളുമായി കെൽട്രോൺ സംസ്ഥാനത്തിന് പുറത്തേക്ക്

രാജ്യമൊട്ടാകെ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെൽട്രോൺ ഇതര സംസ്ഥാനങ്ങളിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറെടുക്കുന്നു. അരുണാചൽപ്രദേശ് നിയമസഭയിൽ ‘ഇ-വിധാൻ’ പദ്ധതിയിൽപ്പെട്ട ഓഫീസ് ആട്ടോമേഷൻ സംവിധാനം നടപ്പിലാക്കുന്നതിന് 20.10 കോടി രൂപയുടെ ഓർഡർ കെൽട്രോണിനു...

കീർത്തിമുദ്ര പുരസ്‌കാരം കെ.ടി രാധാകൃഷ്ണന് 

കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന്  കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ഇദ്ദേഹം.കലാ-സാംസ്‌കാരിക  സാമൂഹിക രംഗങ്ങളിലെ സംഘടനാ...

എല്ലാ ഉപയോക്താക്കളും പാസ്‌വേര്‍ഡുകള്‍ മാറ്റണം: ട്വിറ്റർ

വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോക്താക്കളോട് അടിയന്തരമായി പാസ്‌വേര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. ട്വിറ്ററിന്റെ പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ച ഇന്റേര്‍ണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങിലാണ് വൈറസ്...

ഇന്റര്‍ സോണ്‍ കലോത്സവം കേരള വര്‍മയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന യൂണിവേര്‍സിറ്റി ഇന്റര്‍ സോണ്‍ കലോല്‍സവം ഫെബ്രവരി 11 മുതല്‍ 15 വരെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ വെച്ച് നടക്കും. സോണല്‍ കലോത്സവങ്ങള്‍ ജനവരി...

‘സ്നേഹപൂർവം കോഴിക്കോടു’മായി ജില്ലാ ഭരണകൂടം

ദുരന്തത്തിലകപ്പെട്ട ജില്ലയിലെ ഓരോ കുടുംബങ്ങളെയും നേരിട്ട് സഹായിക്കാൻ ജില്ലാ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയാണ് 'സ്നേഹപൂർവം കോഴിക്കോട്'. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയ വീടുകളിലുള്ളവർക്ക് ഉണ്ണാനും ഉറങ്ങാനും മറ്റ് പ്രാഥമിക കാര്യങ്ങൾക്കുമൊക്കെയായി ഏറ്റവും ആവശ്യമുള്ള...

തമ്പ് നാല്‍പതാം വാര്‍ഷികം

40 വർഷങ്ങൾക്കു മുൻപ് കുറ്റിപ്പുറം തിരുനാവായയിൽ  നിന്ന് ചിത്രീകരിച്ച ജി. അരവിന്ദന്‍റെ  'തമ്പ്'ന്‍റെ  നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു.  സ്പീക്കർ ശ്രീരാമകൃഷ്ണൻ, 'തമ്പിൽ' അഭിനയിച്ച ആർടിസ്റ്റ് നമ്പൂരി, നെടുമുടി വേണു, ജയരാജ് വാര്യർ,നടി ജലജ,അരവിന്ദൻ സാറിൻറെ പത്നി ലീല, മകൻ...

നവകേരള സൃഷ്ടിക്കായി ലളിതകലാ അക്കാദമിയുടെ കൈത്താങ്ങ്

പ്രളയ ദുരിതബാധിതരെ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ലളിതകലാ അക്കാദമിയുടെ  14,69,750 രൂപ മന്ത്രി എ.കെ. ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍...

കാടരങ്ങ്: കാട്ടില്‍ ഒത്തുകൂടാം

വൈവിദ്ധ്യം, പ്രതിരോധം, അതിജീവനം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി മീന മാസ ചൂടിൽ മേട മാസത്തെ വരവേറ്റു കൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂരിലെ വള്ളുവശ്ശേരി റിസർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള മിത്രജ്യോതിയുടെ പ്രകൃതി പഠന കേന്ദ്രമായ അളയിൽ...
spot_imgspot_img