Homeകേരളംനവകേരള സൃഷ്ടിക്കായി ലളിതകലാ അക്കാദമിയുടെ കൈത്താങ്ങ്

നവകേരള സൃഷ്ടിക്കായി ലളിതകലാ അക്കാദമിയുടെ കൈത്താങ്ങ്

Published on

spot_img

പ്രളയ ദുരിതബാധിതരെ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ലളിതകലാ അക്കാദമിയുടെ  14,69,750 രൂപ മന്ത്രി എ.കെ. ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ എന്നിവര്‍ മന്ത്രി എ.കെ. ബാലനെ ഏല്‍പ്പിച്ച തുകയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

കേരളത്തില്‍ ആദ്യമായാണ് ചിത്രവില്‍പന നടത്തി ഇത്ര വലിയ സംഖ്യ സ്വരൂപിക്കുന്നത്. കലാകാര്‍ കേരള, സാപ് ഗ്രീന്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ അക്കാദമി നടത്തിയ ചിത്രകല ക്യാമ്പില്‍ രചിച്ച ചിത്രങ്ങളാണ് വില്‍പ്പന നടത്തിയത്. വിവിധ ഭാഗങ്ങളിലായി 510 ചിത്രകാരന്മാര്‍ ചിത്രരചനയില്‍ പങ്കാളികളായി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടി നടന്നത്. ആയിരം രൂപ മുതല്‍ വില നിശ്ചയിച്ചു കൊണ്ടാണ് ചിത്രങ്ങള്‍ വിറ്റത്. നേമം പുഷ്പരാജ് ഒരു മാസത്തെ ഹോണറോറിയം നല്‍കി. സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ രണ്ട് പെയിന്റിംഗുകള്‍ വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപയും കൈമാറി. ഡാവിഞ്ചി സുരേഷിന്റെ ശില്പം വില്‍പ്പന നടത്തി ലഭിച്ച ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this