Homeകേരളം

കേരളം

മനുഷ്യൻ ചുറ്റുപാടുകളോടുള്ള ഉത്തരവാദിത്വം നിവേറ്റണം – ഷൗക്കത്ത്

പൂനൂർ: മനുഷ്യൻ തന്റെ ചുറ്റുപാടുകളോട് ഉത്തരവാദിത്വത്തോടെ പെരുമാറുമ്പോഴാണ് അയാളിൽ നൻമയിരിക്കുന്നതെന്നും 'ഹൃദയത്തിൽ' പ്രാർത്ഥനയുള്ളവർക്ക് മാത്രമേ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാവാൻ കഴിയൂവെന്നും പ്രമുഖ എഴുത്തുകാരനും യാത്രികനും പ്രഭാഷകനുമായ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.പൂനൂർ അല അക്ഷരോത്സവത്തിന്റെ...

വിദ്യാരംഭം ക്ഷേത്രാങ്കണത്തിനു പുറത്തെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു

വിദ്യാരംഭം എന്ന മഹനീയകര്‍മ്മത്തിന് സാര്‍വ്വത്രികമാനം നല്‍കി ക്ഷേത്രാങ്കണത്തിനു പുറത്തെത്തിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സാക്ഷരതയും വായനയും സാര്‍ത്ഥകമാക്കുന്നതിനായി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീനമാതൃക നല്കി ഡി...

യെസ് ഇന്ത്യയുള്ള മലബാറിന് 13 വയസ്സ്

കോഴിക്കോട്: ഇന്ന് കേന്ദ്ര സര്‍വകലാശാലാകളിലെ വിദ്യാര്‍ഥി യൂണിയന്റെ തലപ്പത്ത് പോലും നിരവധി മലയാളികളുണ്ട്. പല കേന്ദ്ര സര്‍വകലാശാലകളിലും നാലിലൊന്ന് വിദ്യാര്‍ഥികള്‍ മലയാളികള്‍ ആണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരും. സ്വപ്നതുല്യമായ വിപ്ലവമാണ്...

കടലാക്രമണം: തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ഒരുമാസത്തെ റേഷനാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം....

റോബോട്ടുകൾ റെഡി; പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാൻ

പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം. ഇന്ത്യയിൽ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ റോബോട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ...

വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസുകള്‍ എടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ...

ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അന്ത്യം സംഭവിച്ചത്. അയ്യന്‍കാളിയുടെ ജീവചരിത്രമെഴുതി ദലിത് ജനതയുടെ ആത്മാഭിമാനത്തിന് തിരികൊളുത്തിയ ചരിത്രകാരനെന്നാണ് ചെന്താരശ്ശേരി അറിയപ്പെടുന്നത്.ഇന്ത്യയിലെ...

ശൈശവ വിവാഹ കണ്ണീരുകള്‍

റസീന റാസ്വളരെ ചെറുപ്പത്തിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് വളർന്നത്. എന്റെ മൂത്തമ്മാന്റെ (ഉമ്മയുടെ മൂത്തസഹോദരി ) കല്യാണം നടക്കുമ്പോൾ അവർക്കു പതിനൊന്ന് വയസ്സാണത്രെ പ്രായം. ഭർത്താവിന്റെ ഉമ്മയാണ് ഉറങ്ങുമ്പോൾ വിരൽ...

ഭാരത് ഭവന്‍ ഒരുക്കിയ നമ്മളൊന്ന് ദുരിതാശ്വാസ ബോധവത്കരണ സംഗീതിക സമാപിച്ചു

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്ന സന്ദേശവുമായി കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, കേരള സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നമ്മൊളൊന്ന് 30 മണിക്കൂര്‍ നീണ്ടു നിന്ന ദുരിതാശ്വാസ...

ഇന്ന് ഞെരളത്ത് രാമപ്പൊതുവാളിൻറെ ജന്മനാൾ

ഇന്ന് ഞെരളത്ത് രാമപ്പൊതുവാളിൻറെ ജന്മനാൾ. സോപാനസംഗീതം എന്ന കലയെ ജനകീയവൽക്കരിച്ച മഹാനായ കാലാകാരൻറെ ആത്മവിചാരങ്ങളെ പിന്തുടർന്ന് അതേ കർമ്മപഥങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മകൻ ഞരളത്ത് ഹരിഗോവിന്ദൻ ഇന്ന് ഫെയ്സ് ബുക്കിൽ കുറിച്ചത്.“ഇന്ന് മകരമാസത്തിലെ...
spot_imgspot_img