Homeകേരളം

കേരളം

‘ഉരലാട്ടം’ പഴയ കാലത്തിലേക്കൊരു തിരനോട്ടം

ശരണ്യ എം ചാരുനാട് മറന്ന, മനുഷ്യൻ മറന്ന ഒരുപാട് പഴമകളുണ്ട് നമുക്കിടയിലെന്നും. അത്തരം പഴമകളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടു പോകുന്ന വ്യത്യസ്തമായ കലാരൂപവുമായി രംഗത്ത് വന്നിരിക്കുകയാണ് ചട്ടിയോൾ നാടക കലാകേന്ദ്രത്തിലെ ഒരുവിഭാഗം ചെറുപ്പക്കാർ....

‘പെണ്ണ് ബുള്ളറ്റ് ഓടിച്ചാൽ ഇത്രയും അസഹിഷ്ണുതയോ?’ വൈറലായി യുവാവിന്റെ കുറിപ്പ്

ലിംഗ സമത്വത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നു. മറുവശത്ത് ആ ചർച്ചകൾക്ക് എതിരെ പോലും സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം നിബന്ധനയുടെ വേലിക്കെട്ട് പൊളിക്കുന്ന സ്ത്രീകള്‍ മോശമാണ്. ഒരു ബുള്ളറ്റ്...

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം – 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 5 മുതൽ 8 വരെ ഫോട്ടോകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്‍റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഇന്ന് ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

കൊയിലാണ്ടി ഉപജില്ലാ കലോത്സവം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ ചാന്പ്യൻഷിപ്പ്

കോഴിക്കോട് : അത്തോളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ 129 പോയിൻറ് നേടി എൽ.പി.-യു.പി വിഭാഗത്തിലും 449 പോയിൻറ് നേടി എച്ച്.എസ്.എസ് വിഭാഗത്തിലും തിരുവങ്ങൂർ ഹയർ സെക്കണ്ടറി...

കനല് കത്തുന്ന കണ്ണുകൾ

അജ്മൽ എൻ.കെചിത്രത്തിൽ നാലുടലുകൾ. മൂന്നുടലുകൾ ശേഷിക്കുന്ന ഒന്നിലേക്ക് ചാഞ്ഞിരിക്കുന്നു. തളർന്നുവീണ ആ ഉടലുകളുടെ കണ്ണുകൾ അടഞ്ഞുകിടപ്പാണ്. മൂവരുടെയും ഭാരം തോളിലായേറ്റുവാങ്ങിക്കൊണ്ട് നാലാമുടൽ വികാരത്തിന്റെ വേലിയേറ്റങ്ങളൊന്നുമില്ലാതെ കണ്ണുയർത്തി, തലയുയർത്തി ഇരിക്കുന്നു. പേര് ജോസഫ്. കണ്ണുകാണാത്ത...

ബരീ വന്നു കാണീ മ്മടെ ബൂത്ത്‌

കോഴിക്കോട്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ അടുത്ത് മനസിലാക്കാൻ പോളിംഗ് ബൂത്തിന്റെ...

ഇരുചക്രവാഹനത്തിൽ പിൻസീറ്റ‌് യാത്രക്കാരും ഹെൽമറ്റ‌് ധരിക്കണം; പരിശോധന കർശനമാക്കുന്നു

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. കാറുകളിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ‌് ബൽറ്റ‌് നിർബന്ധമായി ധരിച്ചിരിക്കണം. നിയമലംഘനം...

വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം മമ്മൂട്ടിക്ക‌്.

കോഴിക്കോട്: ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയ 25 -ാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും...

പാളം നവീകരണം: ഇന്റര്‍സിറ്റി ഉള്‍പ്പെടെ ആഴ്ചയില്‍ മൂന്ന് ദിവസം റദ്ദാക്കി

എറണാകുളം നോര്‍ത്ത്- തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയില്‍ നവീകരണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെ ഏറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ്‌ ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മൂന്നു ദിവസം റദ്ദാക്കി.ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണിത്. എറണാകുളം-...
spot_imgspot_img