Homeകേരളം

കേരളം

‘വായന: കാലം, സമൂഹം, അദ്ധ്യാപനം’ സെമിനാര്‍ നടത്തി

മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിങ് കോളേജില്‍ വായന കാലം, സമൂഹം, അദ്ധ്യാപനം എന്ന വിഷയത്തില്‍ കോളേജ് ലൈബ്രറിയുടെയും ലിറ്റററി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല...

പ്രളയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗജന്യ അരി

സംസ്ഥാനത്തെ പ്രളയക്കെടുതി അനുഭവിച്ച സ്ഥലങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡ് ഒന്നിന് 5 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഓണക്കാലത്ത് അരി വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശം...

‘കോഴിക്കോടിന്റെ സ്‌നേഹാദരവ്’ സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമനം ലഭിച്ച യു.വി ജോസിന് നാടിന്റെ സ്‌നേഹാദരം സംഘടിപ്പിക്കുന്നു. സരോവരം ബയോപാര്‍ക്കില്‍ വെച്ച് നവംബര്‍ 11ന് വൈകിട്ട് 4.30 മുതല്‍...

മുസ്‌രിസ്‌ ഫെസ്റ്റിവൽ; ഡൽഹിയൊരുങ്ങി

ഡൽഹിയിലെ ഏറ്റവും വലിയ മലയാളി സാംസ്കാരിക മേളയായ മുസ്‌രിസ്‌ കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാവും. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ പൈതൃകങ്ങൾ തിരിച്ചു പിടിക്കലാണ് മുസ്‌രിസ്‌ കേരള ഫെസ്റ്റിവൽ. ജാമിയ മില്ലിയ ഇസ്ലാമിയ മലയാളി...

നവകേരളശില്പി – ഇ. എം. എസ്

നിധിൻ. വി. എൻ1909 ജൂൺ 13-ന്‌ ചുവന്ന താരകം ഭൂമിയിൽ ജന്മമെടുത്തു. ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന പേരിൽ അദ്ദേഹം സ്വന്തം ചരിത്രമെഴുതി ചേർത്തു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ...

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘകാലം മേളപ്രമാണിയായിരുന്നു. പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി...

അഭിനയ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് :  ആത്മയിൽ രണ്ട് ദിവസമായി നടന്നുവരുന്ന അഭിനയ ക്യാമ്പ് സമാപിച്ചു. പ്രശസ്ത അഭിനയ ട്രൈനർ കെവി വിജേഷ് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അഭിനയ പരിശീലനം നൽകി. സമാപന ചടങ്ങില്‍ കുട്ടികളുടെ നാടക...

എസ് കെ പൊറ്റക്കാട് സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമാക്കി മാറ്റിയ മഹാൻ-  മന്ത്രി എ കെ ബാലൻ

സഞ്ചാരസാഹിത്യം കേവലമൊരു  ഡയറി കുറിപ്പല്ല എന്ന് മലയാളിക്ക് മനസിലാക്കി കൊടുത്ത മഹാനാണ് എസ് കെ പൊറ്റക്കാടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. സാംസ്കാരിക വകുപ്പും നഗരസഭയും ചേർന്ന് നിർമ്മിച്ച എസ്...

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റ്: ഫെബ്രവരി 3 മുതല്‍ മുംബൈയില്‍

മുംബൈ: എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവലായ കലാ ഗോഥ ആർട്സ് ഫെസ്റ്റിവൽ ഫെബ്രവരി 3 മുതല്‍ 11 വരെ മുംബൈയില്‍ വെച്ച് നടക്കും. ദക്ഷിണ മുംബൈയിലെ കലാപാരമ്പര്യം സംരക്ഷിക്കുക...

” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...
spot_imgspot_img