Homeകേരളംഅഭിനയ ക്യാമ്പ് സമാപിച്ചു

അഭിനയ ക്യാമ്പ് സമാപിച്ചു

Published on

spot_img

കോഴിക്കോട് :  ആത്മയിൽ രണ്ട് ദിവസമായി നടന്നുവരുന്ന അഭിനയ ക്യാമ്പ് സമാപിച്ചു. പ്രശസ്ത അഭിനയ ട്രൈനർ കെവി വിജേഷ് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അഭിനയ പരിശീലനം നൽകി. സമാപന ചടങ്ങില്‍ കുട്ടികളുടെ നാടക രചയിതാവും സംവിധായകനുമായ ശിവദാസൻ പൊയിൽക്കാവ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മെയ് 14,15 തിയ്യതികളില്‍ നടന്ന അഭിനയക്യാമ്പില്‍ അഭിനയത്തിന്റെ വിവിധ രസങ്ങളും കുട്ടികള്‍ക്കായുള്ള നിരവധി ഗെയിമുകളും സംഘടിപ്പിച്ചു. ‘ഈ ക്യാമ്പ് തങ്ങള്‍ക്ക് ഏറെ പ്രചോദനമായൊന്നും, അഭിനയത്തിനും പുറമെ നിരവധികാര്യങ്ങള്‍ അറിയാന്‍ ഉപകാര പ്രദമായെന്നും’ കുട്ടികള്‍ സമാപന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this