Homeകേരളം

കേരളം

വിവേകാനന്ദസ്പര്‍ശത്തിന് ‘നവോത്ഥാന ദൃശ്യസന്ധ്യ’ യോട് കൂടി ഡിസംബര്‍ 22 ന് സമാപനം

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികമായി സാംസ്‌കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളുമായി നടന്ന് വരുന്ന ആഘോഷം  ‘വിവേകാനന്ദസ്പര്‍ശം’ ഡിസംബര്‍ 22 ന് സമാപിക്കും. നവംബര്‍...

തുട്ടുകളില്‍ നിന്ന് നിധിയിലേക്ക് !

അനഘ സുരേഷ് നമ്മളെല്ലാവരും കൂടങ്ങ് ഇറങ്ങ്വല്ലെ, പിന്നെന്ത് പ്രയാസം! അതെ, ഇന്ന് കൊയിലാണ്ടി താലൂക്കിലെ മുഴുവന്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയത് കേരളത്തിനു വേണ്ടിയാണ്. ഒരു പുന:സൃഷ്ടിയ്ക്കായുള്ള തങ്ങളുടെ പങ്ക് സ്വരൂപിക്കാനായി. കേരളത്തെ വരിഞ്ഞ കാര്‍മേഘങ്ങളുടെ...

അതിജീവനത്തിനായി ഒരു കലാസന്ധ്യ

പാലക്കാട്‌: പ്രളയം മാറിയ വഴിയിൽ, ജലം കൊണ്ട് മുറിവേറ്റവരുടെ വേദനയിൽ നാമെല്ലാം ഒറ്റക്കെട്ടായി പങ്കുചേരുകയാണ്. നാനൂറിലധികം ജീവനുകളെടുത്ത പെരുമഴക്കാലം, ഇരുപതുലക്ഷത്തോളം മനുഷ്യരെയാണ് ക്യാമ്പുകളിലെത്തിച്ചത്. ഇരുപതിനായിരം കോടിയുടെ നാശനഷ്ടം എന്ന പ്രാഥമിക വിലയിരുത്തൽ കേരളം...

കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിനു പുറമേ...

വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കണം: കേരളവര്‍മ്മ സഹായം തേടുന്നു

പ്രളയബാധിതരായ വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കാന്‍ കേരളവര്‍മ്മ സഹായം തേടുന്നു. ശ്രീ കേരളവർമ്മ കോളേജിൽ പ്രളയബാധിതരായ 160-ൽ പരം കുട്ടികൾ ഉണ്ട്. അതിൽ 15 പേരുടെ വീട് പൂർണ്ണമായും നഷ്ടപ്പെട്ടു. വെള്ളക്കെടുതികളുടെ ഗുരുതരാവസ്ഥയിൽ...

ജലനിരപ്പുയരാൻ സാധ്യത; പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കൊച്ചി: ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്‌ ജലസേചന വകുപ്പ്‌ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂർ, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂർ മുൻസിപ്പാലിറ്റി, കരൂമാലൂർ, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്,...

ലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

ലോക്ക് ഡൗൺ കാലത്തെ പോലീസ് നടപടികളിൽ ഒറ്റപ്പെട്ട ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ കോൾ സെന്റർ അടക്കം ഏർപ്പാടി കേരളാ പോലീസും ഫയർ ഫോഴ്സും കയ്യടി...

സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു

ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല മാറുന്നതിന്റെ ആദ്യപടിയായി ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. നേരത്തെ അംഗീകരിച്ച കരട് നയത്തിൽ...

വിദ്യാരംഭം ക്ഷേത്രാങ്കണത്തിനു പുറത്തെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു

വിദ്യാരംഭം എന്ന മഹനീയകര്‍മ്മത്തിന് സാര്‍വ്വത്രികമാനം നല്‍കി ക്ഷേത്രാങ്കണത്തിനു പുറത്തെത്തിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സാക്ഷരതയും വായനയും സാര്‍ത്ഥകമാക്കുന്നതിനായി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീനമാതൃക നല്കി ഡി...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആന്റണി നിര്‍മാണവും നിര്‍വഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി...
spot_imgspot_img