Homeകേരളം

കേരളം

അഭിനയ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് :  ആത്മയിൽ രണ്ട് ദിവസമായി നടന്നുവരുന്ന അഭിനയ ക്യാമ്പ് സമാപിച്ചു. പ്രശസ്ത അഭിനയ ട്രൈനർ കെവി വിജേഷ് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അഭിനയ പരിശീലനം നൽകി. സമാപന ചടങ്ങില്‍ കുട്ടികളുടെ നാടക...

ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍

വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ...

ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണം: സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ശബരിമലയിൽ പ്രായഭേദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വിധിച്ചു. ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി. സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍...

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍...

ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക് ഷോപ് സംഘടിപ്പിക്കുന്നു

ഇനി ബലൂണുകള്‍ കൊണ്ട് വ്യത്യസ്ത രൂപങ്ങളുണ്ടാക്കാം. കേരളത്തിലെ ആദ്യ വനിതാ ബലൂണ്‍ ആര്‍ട്ടിസ്റ്റും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്ത ഷിജിന പ്രീതിന്റെ നേതൃത്വത്തില്‍ ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക്...

കോഴിക്കോടന്‍ കിസ്സ 25 ന്

കോഴിക്കോട്. സംസ്കാരികം, സംഗീതം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളാൽ സമ്പന്നമായ പൈതൃക നഗരം. ഈ തുറമുഖ നഗരത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് അസാധാരണമായ വ്യക്തികളുടെ അസാധാരണ ജീവിതത്തിലാണ്. അവരിൽ ചിലർക്ക്  ദുരന്തപൂർണമായ പര്യവസാനവും ഉണ്ടായിട്ടുണ്ട്....

ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ വീൽചെയർ വിതരണം

ചിത്രകാരുടെ ഫെയ്സ് ബുക്ക് കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിന്റെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 140 വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു. കാസര്‍ഗോഡ് ജിലയിലെ ചെറുവത്തൂരിലെ പ്രസീതക്ക് വീൽ ചെയർ നൽകി കൊണ്ട് സംരംഭം...

തിരുവാതിര ഞാറ്റുവേലയെത്തി

ഞാറ്റു വേലകളിൽ പ്രസിദ്ധമാണ് തിരുവാതിര. ജൂൺ മുതൽ ജൂലായ് വരെയാണ് തിരുവാതിര ഞാറ്റുവേല. വിത്തുകളും ചെടികളും നടാൻ പറ്റിയ സമയമായാണ് ഈ ഞാറ്റുവേലയെ കണക്കാക്കുന്നത്. തിരുവാതിരയിൽ വിരലൂന്നിയാലും മുളയ്ക്കുമെന്നാണ് ചൊല്ല്. കൊമ്പുകുത്തി പിടിപ്പിക്കുന്ന...

ബി സോണ്‍ മടപ്പള്ളി കോളേജില്‍

കാലിക്കറ്റ് യൂണിവേര്‍സിറ്റി ബി സോണ്‍ കലോല്‍സവം വടകര മടപ്പള്ളി ഗവ: കോളേജില്‍ വെച്ച് നടക്കും. ജനവരി 31 ന് തുടങ്ങുന്ന കലാമേള ഫെബ്രവരി 4 ന് അവസാനിക്കും. കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ ആണ്...

ജൂൺ 21 ലോക സംഗീത ദിനം

നിധിന്‍.വിഎന്‍ജൂൺ 21 ലോക സംഗീത ദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്നാ ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ...
spot_imgspot_img