Homeകേരളം

കേരളം

പെൺകരുത്ത് തൊട്ടറിഞ്ഞ്

ഇൻറർനാഷണൽ വുമൺസ് ഡേ 2019 യുടെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. ശാസ്ത്രരംഗത്ത് കഴിവു തെളിയിച്ച ഇന്ത്യൻ വനിതകളുടെയും നോബൽ പ്രൈസ് കരസ്ഥമാക്കിയ യുവതികളുടെയും...

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം സജ്ജമാക്കാനൊരുങ്ങി കേരളവര്‍മ്മ

ഭിന്നശേഷിക്കാര്‍ക്ക് സഹതാപമോ അതിവൈകാരികതകളോ അല്ല ആവശ്യമെന്ന് കേരളവര്‍മ്മ പറയും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് അവര്‍ക്കുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുകയും തൊഴില്‍നേടാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് കേരളവര്‍മ്മ കോളേജ്.ഭിന്നശേഷിക്കാരായ പൂര്‍വ വിദ്യാര്‍ത്ഥികളെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന...

കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2017-18

തിരുവനന്തപുരം: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഒക്ടോബർ 30 ,31 തീയതികളിലായി സെൻട്രൽ സ്റ്റേഡിയത്തിൽ 2017 -18 വർഷത്തെ കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു...

തമ്പ് നാല്‍പതാം വാര്‍ഷികം

40 വർഷങ്ങൾക്കു മുൻപ് കുറ്റിപ്പുറം തിരുനാവായയിൽ  നിന്ന് ചിത്രീകരിച്ച ജി. അരവിന്ദന്‍റെ  'തമ്പ്'ന്‍റെ  നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു.  സ്പീക്കർ ശ്രീരാമകൃഷ്ണൻ, 'തമ്പിൽ' അഭിനയിച്ച ആർടിസ്റ്റ് നമ്പൂരി, നെടുമുടി വേണു, ജയരാജ് വാര്യർ,നടി ജലജ,അരവിന്ദൻ സാറിൻറെ പത്നി ലീല, മകൻ...

ചാന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും: അഭിനന്ദനവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ...

‘ഉരലാട്ടം’ പഴയ കാലത്തിലേക്കൊരു തിരനോട്ടം

ശരണ്യ എം ചാരുനാട് മറന്ന, മനുഷ്യൻ മറന്ന ഒരുപാട് പഴമകളുണ്ട് നമുക്കിടയിലെന്നും. അത്തരം പഴമകളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടു പോകുന്ന വ്യത്യസ്തമായ കലാരൂപവുമായി രംഗത്ത് വന്നിരിക്കുകയാണ് ചട്ടിയോൾ നാടക കലാകേന്ദ്രത്തിലെ ഒരുവിഭാഗം ചെറുപ്പക്കാർ....

നാണം കെട്ടത് ഇന്ത്യ: പാര്‍വതി

ആസിഫ വിഷയത്തില്‍ പ്രതികരിച്ചു നടി പാര്‍വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതി പോസ്റ്ററുമായി രംഗത്ത് എത്തിയത്. നാണം കെട്ടത് താന്‍ അടങ്ങുന്ന ഇന്ത്യ മുഴുവന്‍ ആണെന്ന് പറഞ്ഞാണ് പാര്‍വതി സങ്കടം പങ്കുവെച്ചത്.

‘കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം’ പ്രകാശനം

കടത്തനാടന്‍ കളരി സംഘത്തിലെ വളപ്പില്‍ കരുണന്‍ ഗുരുക്കളുടെ 'കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം' എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. ആഗസ്ത് 11ന് വൈകുന്നേരം 3മണിയ്ക്ക് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കേരള സാഹിത്യ...

ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ പുതിയ സാംസ്‌കാരിക ദൗത്യമായ ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയോദ്ഗ്രഥന സാംസ്‌കാരിക സമ്മേളനം മുന്‍ വിദ്യഭ്യാസ,...

ഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു…

വൈഷ്ണ രാജീവ്‌ഈ വഴി അവളിനിയുംവരും... സമാനതകളില്ലാത്ത ഞങ്ങളുടെ പ്രതീക്ഷകൾ കനിവു വറ്റാത്ത മനുഷ്യരേ നിങ്ങളെ തേടുന്നു... ആ ചിരി മനസ്സിൽനിന്നും മായുന്നതേയില്ല. എങ്ങനെ ആണവളെ ഓർത്തെടുക്കേണ്ടത്? ഇത്തിരിപ്പോന്ന കോളേജിൽ മറ്റെല്ലാവരെയുംപ്പോലെ അവൾക്കും അവളുടേതായ ഒരു...
spot_imgspot_img