Homeകേരളം

കേരളം

ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ...

കാരുണ്യ സ്പര്‍ശവുമായി രണ്ടാം ഘട്ട വാഹനങ്ങള്‍ ഭാരത് ഭവനില്‍ നിന്ന് പുറപ്പെട്ടു

ഭാരത് ഭവനില്‍ 24 മണിക്കൂറും സജീവമായി  പ്രവര്‍ത്തിച്ചു വരുന്ന പ്രകൃതി ക്ഷോഭ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാം ഘട്ട ലോഡുകൾ  വയനാടിലേക്കും  കോഴിക്കോട്ടേയ്ക്കുമായി യാത്ര തിരിച്ചു. മരുന്നുകളും നിത്യോപയോഗ സാധങ്ങളും വസ്ത്രങ്ങളുമായി...

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ 9.30-ന് മതിലകം ഒ.എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കും. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം...

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം – 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 5 മുതൽ 8 വരെ ഫോട്ടോകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്‍റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ...

കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം.

അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട്  വനിതാ മിനി നൈറ്റ് മാരത്തന്‍ സംഘടിപ്പിക്കുന്നു. 'കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം' എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് പരിപാടി...

ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക് ഷോപ് സംഘടിപ്പിക്കുന്നു

ഇനി ബലൂണുകള്‍ കൊണ്ട് വ്യത്യസ്ത രൂപങ്ങളുണ്ടാക്കാം. കേരളത്തിലെ ആദ്യ വനിതാ ബലൂണ്‍ ആര്‍ട്ടിസ്റ്റും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്ത ഷിജിന പ്രീതിന്റെ നേതൃത്വത്തില്‍ ആത്മയില്‍ ബലൂണ്‍ ആര്‍ട്ട് വര്‍ക്ക്...

കാഴ്ചയില്ലാത്തവരുടെ വായനാ പ്രതിസന്ധി മറികടക്കാന്‍ സഹായം തേടുന്നു

കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് കാഴ്ചയില്ലാത്തവരുടെ സാര്‍വതോന്മുഖമായ ഉന്നമനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടായി ഫലപ്രതമായി പ്രവര്‍ത്തിച്ചുവരുന്ന കാഴ്ച്ചയില്ലാത്തവര്‍ മാത്രമായ സംഘടനയാണ്. വായന ഏതൊരു പൗരന്റെയും മൗലീക അവകാശമാണ് എന്നാല്‍ ലോകമാകമാനം പ്രസിദ്ധീകരിക്കപെടുന്ന...

” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...

വേനലിലും വിരിയിച്ചു കണ്ണാന്തളിപ്പൂക്കൾ

തൃശ്ശൂർ: വേനൽക്കാലത്തും കണ്ണാന്തളിപ്പൂക്കൾ വളർത്താമെന്ന‌് തെളിയിച്ച‌് കാർഷികസർവകലാശാല. കേരളത്തിൽ അപൂർവമായിവരുന്ന കണ്ണാന്തളി ചെങ്കൽക്കുന്നുകളിലാണ് സാധാരണയായി കണ്ടുവരുന്നത്. നല്ലൊരു അലങ്കാരച്ചെടിയാക്കി രൂപപ്പെടുത്താൻ അനുയോജ്യമായ സസ്യം കൂടിയാണിത‌്. ജൂണിൽ തുടങ്ങുന്ന കാലവർഷക്കാലത്ത‌്...

മഴ കനക്കുന്നു, സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

സർക്കാർ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക...
spot_imgspot_img