Homeകേരളം

കേരളം

കാഴ്ച പരിമിതര്‍ക്കായി അഡ്വാന്‍സ്ഡ് ആന്‍ഡ്രോയിഡ് വര്‍ക്ക്ക്ഷോപ്പ്

കാഴ്ച പരിമിതര്‍ക്ക് തങ്ങളുടെ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കാനും പരിമിതികള്‍ മറികടന്ന് പരസഹായം കൂടാതെ താനുള്‍പ്പെടുന്ന സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ  ജീവിക്കുവാനും പര്യാപ്തമാക്കിയതില്‍ ആധുനിക സാങ്കേതിക വിദ്യക്ക് വലിയ പങ്കാണ് ഉള്ളത്. അതില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുടെയും ആന്‍ഡ്രോയിഡ്...

കൊയിലാണ്ടി കലാകാരന്മാര്‍ കൈകോര്‍ക്കുന്നു

കൊയിലാണ്ടി പരിസര പ്രദേശത്തെ വിവധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ 'കലാകൂട്ടായ്മ' സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 17ന് രാവിലെ 10 മുതല്‍ വൈകിട്ട്...

മെന്റലിസം ബലൂണ്‍ ആര്‍ട്ട് സംയുക്ത ഷോ

നിങ്ങളുടെ കുട്ടികള്‍ക്ക് ഇതാ ഒരു സുവര്‍ണ അവസരം! ഏപ്രില്‍ 16-ന് എടക്കര പ്രസ്റ്റിജ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് കേരളത്തില്‍ ആദ്യമായി മെന്റലിസം ബലൂണ്‍ ആര്‍ട്ട് സംയുക്ത ഷോ നടക്കുകയാണ്. രാവിലെ ഒന്‍പത്‌ മണിക്കും...

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം

എറണാകുളം ബാര്‍കൗണ്‍സില്‍ ഹാളില്‍ വെച്ച് 'കേരളത്തിന്റെ പുനര്‍നിര്‍മ്മാണം' എന്ന വിഷയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ സംസാരിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 31നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡ്വ. എ ജയശങ്കര്‍...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

അനുഭവവേദ്യ ടൂറിസം കടലോരങ്ങള്‍; കേരളത്തിന് മാതൃകയാകാന്‍ ബേക്കല്‍

ശരണ്യ. എം ചാരുബേക്കലിലും സമീപ പ്രദേശങ്ങളിലും പലയിടങ്ങളിലായി കിടക്കുന്ന കൊച്ചു കൊച്ചു ബീച്ചുകള്‍, വ്യത്യസ്തതയാര്‍ന്ന എക്‌സ്പീരിയന്‍സുകള്‍ നല്‍കുന്ന അനുഭവവേദ്യ (experiential) ടൂറിസം കടലോരങ്ങള്‍ ആയി വികസിപ്പിക്കാന്‍ ബിആര്‍ഡിസി നടപടി തുടങ്ങി. ബീച്ച് ടൂറിസം...

‘തോണി’യുടെ അവതരണദിവസത്തിൽ മാറ്റം

സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 നടത്താന്‍ തീരുമാനിച്ച കൊച്ചിന്‍ കേളിയുടെ തോണി എന്ന നാടകം ഫെബ്രുവരി 17 ശനിയാഴ്ച 6.30...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍...

സിനിമ ഭ്രാന്തല്ല, പാഷനാണ് : സക്കറിയ

സിനിമാഭ്രാന്തല്ല, സിനിമയോടുള്ള പാഷനാണ് മുന്നോട്ട്‌ നയിക്കുന്നതെന്ന് സംവിധായകൻ സക്കറിയ. കോഴിക്കോട്‌ ആത്മ ക്രിയേറ്റീവ്‌ ലാബ്‌ സംഘടിപ്പിക്കുന്ന എഴുത്തു ശിൽപശാലയിൽ ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുനു അദ്ധേഹം. ജീവിതത്തിൽ നിഷിദ്ധമായതൊക്കെയും സിനിമയിലും മറ്റ്‌ തൊഴിലിടങ്ങളിലും നിഷിദ്ധമാണെന്നാണ് വിശ്വസിക്കുന്നത്‌....

ടി.എന്‍.ജി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി. എന്‍ ഗോപകുമാര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും സംഘടിപ്പിക്കുന്നു. ജനവരി 30 വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് പരിപാടി.
spot_imgspot_img