Homeകവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍

ജലം തീയിൽ പടരും പോൽ, ഭൂമി ആകാശത്തിൽ ഒഴുകും പോൽ ( പി. എസ്. മനോജ്‌ കുമാറിന്റെ കവിതകള്‍ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്ന "Find the self and Kill it" -NORMAN JORDANആരാണ് പൊട്ടിത്തെറിച്ചത്? നിന്നിലെ ഞാനോ അതോ എന്നിലെ നീയോ എന്ന് കവിതയോട് മുഖാമുഖം ഒരു കവി. അയാള്‍ കവിതയിൽ എരിഞ്ഞതത്രയും അസുഖകരമായ യൗവനങ്ങൾ !. അസ്ഥിയും...

മുറിച്ചു കളഞ്ഞ മരത്തിന്റെ തായ്തടിയിലിരുന്നൊരാൾ പടർന്നുപന്തലിച്ച മരത്തിലിരുന്നു കൂവുന്ന പക്ഷിയെ നോക്കുന്നു (M.B. മനോജിന്റെ കവിതകൾ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍   രോഷ്നിസ്വപ്ന  They lie like stones  and dare not shift.  Even asleep,  everyone hears in prison.                        ...

ജീവിതമേ മരണമേ എന്ന് ഒറ്റ വാക്കില്‍ എഴുതുമ്പോള്‍

ഡോ. രോഷ്നി സ്വപ്ന (ടി പി വിനോദിന്റെ കവിതകളുടെ വായന)“My wish is that you may be loved to the point of madness.-Andrei Breton‘’On poets and others’’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍...

മരത്തില്‍ നിന്ന് അതിന്റെ നിഴല്‍ താഴേക്ക് വീഴുമ്പോള്‍ (ലതീഷ് മോഹൻറെ കവിതകളുടെ വായന)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നI remember those are pearls that were his eyes. Are you alive or not? Is there nothing in your head?T.s. Eliot.സ്വന്തം കവിതകൊണ്ട് പ്രസക്തമാക്കുക എന്നാൽ...

കാറ്റിൻറെ ചാലു കീറുന്ന കവിതകൾ (ബിനു. എം. പള്ളിപ്പാട്ടിന്റെ കവിതകൾ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ.രോഷ്നി സ്വപ്ന "Where you used to be , there is a whole in the world. Which I find myself constantly. Walking around...

പൂമ്പാറ്റകളായി മാറുന്ന ആൾക്കൂട്ടത്തിൽ ഒരാൾ ഒറ്റക്കിരുന്നെഴുതിയ കവിതകൾ

കവിതയുടെ കപ്പൽസഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്നജയശങ്കർ അറക്കലിന്റെ കവിതകൾ“ I am large I contain Multitude’’ –Walt whitmanപിന്നാലെ ഒരാള്‍ക്കൂട്ടം ഇരമ്പി വരുന്നുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളാണ് ''പിരാക്കറസ്റ്റ്'' എന്ന സമാഹാരത്തിലെ കവിതകള്‍ എഴുതിയത്. അയാളുടെ പേര് ജയശങ്കര്‍...

എന്നെ എന്നിൽ തന്നെ കൊളുത്തിയിടുന്നു എന്ന് ഒരു കവി (സെബാസ്റ്റ്യന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നചൈനയിലെ അവസാന രാജവംശ കാലത്തെ കവിതകളും കുറിപ്പുകളും അടങ്ങിയ ഒരു പുസ്തകമുണ്ട്. Tai Lin Chi എന്നാണ് ആ പുസ്തകത്തിന്റെ പേര്. 1644-1911കാലഘട്ടമാണ് പ്രതിപാദ്യം. അതിലെ ഒരു...

ചിലപ്പോൾ ഒറ്റയും ചിലപ്പോൾ ആൾക്കൂട്ടവും (വിമീഷ് മണിയൂരിന്റെ കവിതകളുടെ വായന)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ (ഭാഗം 2) ഡോ. രോഷ്നി സ്വപ്ന"A truth that's told with bad intent Beats all the ലൈസ് you can invent."...

ഓരോ കവിക്കും അദൃശ്യനായിരിക്കാനുള്ള അവകാശം ഉണ്ട് (സുനിൽ കുമാർ.എം . എസിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന"കുറെ നേരം ഞാൻ എഴുതുന്നു അത്രയും നേരം ജീവിച്ചിരിക്കുന്നതായി അറിയുന്നുകുറെ ജന്മങ്ങൾ ഞാൻ എഴുതാതിരിക്കുന്നു എൻറെ മരണങ്ങളെ ഞാൻ ആത്മാവിൽ മണക്കുന്നു "* * * *എഴുതിക്കൊണ്ടിരിക്കെ കാണാതായ തന്നെ കുറിച്ച്...

ആത്മാവില്‍ അമർത്തി വരച്ച കവിതകള്‍ (വിഷ്ണു പ്രസാദിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്ന" When it's in a book I don't think it'll hurt any more ... exist any more. One of the...
spot_imgspot_img