Homeനൃത്തം

നൃത്തം

മേടനിലാവ് ഇന്ന്

യുവജന കലാസമിതി, റെഡ് സ്റ്റാർ യൂത്ത് വിങ്ങ് കടന്പേരി സംഘടിപ്പിക്കുന്ന മേടനിലാവ് ഇന്ന് (ഏപ്രിൽ 18 ചൊവ്വ) വൈകുന്നേരം  വൈകുന്നേരം 6 മണി മുതൽ കടന്പേരി CRC ഓഡിറ്റോറിയത്തിൽ നടക്കും. 6.30ന് കുമാരി...

ഭാരത് ഭവന്‍ ഓണ്‍ലൈനില്‍ നൃത്ത സന്ധ്യകള്‍

ഭാരത് ഭവന്‍ ദിനം തോറും രാത്രി 7.30 മുതല്‍ 8.30 വരെ നവമാധ്യമ സര്‍ഗ്ഗവേദി എന്ന പേരില്‍ നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നൃത്ത സന്ധ്യകള്‍...

പൂരക്കളിയുടെ ഗുരുപ്രിയൻ

അശ്വതി രാജൻപൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു കൊച്ചു മിടുക്കന്റെ ഇച്ഛാശക്തിയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു വെച്ചു നടന്ന സംസ്ഥാന സ്കൂൾ...

റിപ്പബ്ലിക് ദിനത്തില്‍ കഥകളി

കൊയിലാണ്ടി: രാഷ്ട്രത്തിന്റെ  അറുപത്തിഎട്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി അവതരണം ‘അരങ്ങ്’ സംഘടിപ്പിക്കുന്നു. ചേലിയ കഥകളി വിദ്യാലയത്തില്‍ ദ്വിവത്സര കഥകളി കോഴ്സിന്റെ ഭാഗമായി എല്ലാ മാസവും കഥകളി അവതരിപ്പിക്കാറുണ്ട്....

ആഡംഭരമില്ല; മാതൃകയായി ആര്‍ടിസ്റ്റുകള്‍

ഹരിപ്പാട്: കൂടിയാട്ട കലാകാരന്‍ ജിഷ്ണു പ്രതാപന്റെയും മോഹിനിയാട്ട കലാകാരി അഞ്ജലിയുടെയും വിവാഹമാണ് മാതൃകയായത്. കല്യാണത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സഹജീവികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാക്കിയത്.കല്യാണ ദിവസം വൈകിട്ട് ഹരിപ്പാട് തുലാംപറമ്പ്...

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

7 ാം ക്ലാസ് ജയിച്ച 2018 ജൂൺ ഒന്നിന് 14 വയസ് കവിയാത്ത വിദ്യാർഥി (നി )കൾക്ക് അപേക്ഷിക്കാം: പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത തിയതിക്കകം നേരിട്ട് സമർപ്പിക്കുകയോ രജിസ്റ്റ്രാരുടെ പേരിൽ തപാലിൽ അയക്കാവുന്നതാണ്....

ശ്രദ്ധ നേടി സ്പാനിഷ് സംഘത്തിന്റെ കഥകളി

നിധിൻ വി. എൻസ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി സംഘവും സംയുക്തമായി സഹകരിച്ച് അവതരിപ്പിച്ച കിഹോട്ടെ കഥകളി കെ.എല്‍.എഫ് വേദിയില്‍ ഏറെ ശ്രദ്ധ നേടി. സെര്‍വാന്റിസ് രചിച്ച വിശ്വപ്രസിദ്ധ...

നാളെ ആരംഭിക്കുന്ന നിശാഗന്ധി നൃത്തോത്സവം ഗവർണർ ഉദ്ഘാടനം ചെയ്യും

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.  20ന് വൈകിട്ട് 6.15ന് ഗവർണ്ണർ പി. സദാശിവം ഉദ്ഘാടനം...

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മ കലാ ഗവേഷണ പരിശീലന കേന്ദ്രം ആണ് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നത്."പ്രകൃതിയെ ആടൂ" എന്നതാണ് മത്‌സരത്തിന്റെ വിഷയം. മൗലികമായ നൃത്താവിഷ്കാരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് ഈ...

ശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്

കോഴിക്കോട് പന്തീരാങ്കാവില്‍ ശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്. കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വന്‍ പിന്തുണയാണ് ഈ കലാലയത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ കേരള സംഗീത...
spot_imgspot_img