Homeനൃത്തംതലസ്ഥാനത്ത് ഉസ്‌ബെക്കിസ്ഥാൻ ഗാന-നൃത്ത സന്ധ്യ

തലസ്ഥാനത്ത് ഉസ്‌ബെക്കിസ്ഥാൻ ഗാന-നൃത്ത സന്ധ്യ

Published on

spot_imgspot_img

അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന നാടന്‍ -ഗോത്ര നൃത്താവിഷ്‌കാരവും ഗാനങ്ങളും അവതരിപ്പിക്കാന്‍ ഉസ്‌ബെക്കിസ്ഥാൻ സംഘം തലസ്ഥാനത്ത് എത്തുന്നു. ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പി.എം.ജി കോ ബാങ്ക് ടവറിലാണ് ഗാന-നൃത്ത സന്ധ്യ അരങ്ങേറുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും എത്തുന്ന 15 അംഗ തറോണ ഗ്രൂപ്പാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this