Homeനൃത്തം

നൃത്തം

സമഭാവന: ആയിരം യൗവനങ്ങളുടെ മൾട്ടി മീഡിയ മെഗാ ഷോ

ഇന്ത്യയിൽ ആദ്യമായി ആയിരം യുവ കലാപ്രതിഭകൾക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സമഭാവന എന്ന സർഗോത്സവത്തിന് ഫെബ്രുവരി 27 ബുധനാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബഹു.മന്ത്രി...

വേനല്‍ച്ചൂടിനെ കുളിര്‍പ്പിച്ചുകൊണ്ട് സര്‍ഗ്ഗോത്സവം

ഉള്ള്യേരി : കേരളത്തിലെ പ്രശസ്ത ജനകീയ കലാകേന്ദ്രമായ കോഴിക്കോട്‌ പൂക്കാട് കലാലയത്തിന്റെ ഉള്ള്യേരി കേന്ദ്രത്തില്‍ സര്‍ഗ്ഗോത്സവം അരങ്ങേറി. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സര്‍ഗോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. 500-ല്‍പരം...

തലസ്ഥാനത്ത് ഉസ്‌ബെക്കിസ്ഥാൻ ഗാന-നൃത്ത സന്ധ്യ

അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന നാടന്‍ -ഗോത്ര നൃത്താവിഷ്‌കാരവും ഗാനങ്ങളും അവതരിപ്പിക്കാന്‍ ഉസ്‌ബെക്കിസ്ഥാൻ സംഘം...

നൃത്തവിസ്മയം ഒരുക്കി റിതുബിനോയി

തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി ഒരുക്കിയ റിതു ബിനോയിയുടെ ഭരതനാട്യം ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ അരങ്ങേറി....

ശ്രദ്ധ നേടി സ്പാനിഷ് സംഘത്തിന്റെ കഥകളി

നിധിൻ വി. എൻസ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി സംഘവും സംയുക്തമായി സഹകരിച്ച് അവതരിപ്പിച്ച കിഹോട്ടെ കഥകളി കെ.എല്‍.എഫ് വേദിയില്‍ ഏറെ ശ്രദ്ധ നേടി. സെര്‍വാന്റിസ് രചിച്ച വിശ്വപ്രസിദ്ധ...

‘അഭിനേതാക്കള്‍ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നു’ കലാമണ്ഡലം ഹേമലത

തൃശ്ശൂർ:  കേരള കലാമണ്ഡലം എം.കെ.കെ നായർ പുരസ്കാരം മഞ്ജുവാര്യർക്ക് നൽകിയതിനെതിരെ വുമൻ പെർഫോർമിംഗ് ആർട്സ് അസോസിയേഷൻ . കലാകാരികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്യമാണിതെന്നും അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം ഹേമലത പറഞ്ഞു. തുർച്ചയായി സിനിമാരംഗത്തുള്ളവർക്കാണ്...

മയൂര ഡാൻസ് ഫെസ്റ്റ് 2k18

കേരളത്തിലെ ഭരതനാട്യ കലാകാരി കാലാകാരന്മാർക് ഒരു സുവർണ്ണാവസരം. കേരളത്തിലെതന്നെ വളരെ വലിയ ഒരു മത്സരവേദിയാണ് റെയിൻബോ ഡാൻസ് അക്കാദമി എറണാംകുളവും ലെഗസി ഇവന്റസും ചേർന്ന് മയൂരയിലൂടെ ഒരുക്കുന്നത് . ജില്ലാതല ഒഡിഷനുകളും,സെമിഫൈനലും,ഗ്രാൻഡ്ഫിനാലെയും ഉൾപ്പെടുന്നതാണ്...

പ്രഭാഷണ പരമ്പര ആരംഭിക്കുന്നു

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. സെപ്തംബര്‍ 22ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി ഡോ. മാധവി മല്ലംപള്ളി 'ആര്‍ട്ട് ആന്റ്...

സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡം ടീസര്‍ പുറത്തിറങ്ങി

പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ 'സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡ'ത്തിന്റെ ടീസര്‍ സെപ്തംബര്‍ 13ന് പുറത്തിറങ്ങി. സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് ഫ്രീഡം എന്ന ഡാന്‍സ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം സെപ്തംബര്‍...
spot_imgspot_img