Homeനൃത്തം

നൃത്തം

തലസ്ഥാന നഗരിയില്‍ മോഹന രാവ്

തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂണ്‍ 26ന് വൈകിട്ട് 6.30ഓടെയാണ് പരിപാടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ...

മോഹിനിയാട്ടവുമായി കലാമണ്ഡലം ശരണ്യ

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ശരണ്യയുടെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂലൈ 21ന് വൈകുന്നേരം 5.30ന് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നത്....

റിപ്പബ്ലിക് ദിനത്തില്‍ കഥകളി

കൊയിലാണ്ടി: രാഷ്ട്രത്തിന്റെ  അറുപത്തിഎട്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി അവതരണം ‘അരങ്ങ്’ സംഘടിപ്പിക്കുന്നു. ചേലിയ കഥകളി വിദ്യാലയത്തില്‍ ദ്വിവത്സര കഥകളി കോഴ്സിന്റെ ഭാഗമായി എല്ലാ മാസവും കഥകളി അവതരിപ്പിക്കാറുണ്ട്....

കഥകളി സംഗീത മത്സരം

കഥകളി സംഗീത മത്സരം, 2018 ഒക്ടോബർ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വെച്ച് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം സംഘടിപ്പിക്കും. പ്രായപരിധി ഒക്ടോബർ...

നൃത്തവിസ്മയം ഒരുക്കി റിതുബിനോയി

തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി ഒരുക്കിയ റിതു ബിനോയിയുടെ ഭരതനാട്യം ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ അരങ്ങേറി....

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക് നൃത്തോത്സവത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി...

നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്

ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ...

അമേരിക്കയില്‍ മലയാളി നര്‍ത്തകിക്ക് പുരസ്‌കാരം

മാര്‍ഗ്രറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്റെ ഡാന്‍സ് കൊറിയോഗ്രാഫി പുരസ്‌കാരത്തിന് ഡോ. നദി തെക്കേക്ക് അര്‍ഹയായി. ജെസിലിറ്റോ ബൈ, റാന്‍ഡി ഇ. റേയ്‌സ് എന്നീ യുഎസ് കലാകാരന്മാര്‍ക്കും പുരസ്‌കാരമുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി...

കോഴിക്കോട് നൃത്താധ്യാപക സമ്മേളനം

കോഴിക്കോട്: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (എകെഡിറ്റിഒ) ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 9ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചാണ് പരിപാടി ആരംഭിക്കുന്നത്. പത്മശ്രീ ഗുരു ചേമഞ്ചേരി...

Brilliance and Grace! -a thanks-note from an artiste.

Aswathy Rajan They proved, what their name is meant to be. This is a thanks-note to the divine dance duo; Devi Girish and Girish Chandra....
spot_imgspot_img