Homeസാംസ്കാരികം

സാംസ്കാരികം

രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും

രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...

തൊട്ടുകൂടായ്മയോ; അതെ. കേരളത്തിലോ; അതെ

ശ്രീവിദ്യകേരളത്തിലെ നമ്പൂതിരിസമുദായത്തിൽ ഇന്നും അലിഖിതനിയമമായി ആചരിക്കപ്പെട്ടു വരുന്ന ഒന്നാണ് തൊട്ടുകൂടായ്മ. അത് സ്ത്രീകളോടാണെന്നു മാത്രം. ഭൂരിപക്ഷസമൂഹം അശുദ്ധിയായും വിശുദ്ധിയായും കാണുന്ന ആർത്തവം ഇന്നും നമ്പൂതിരിസ്ത്രീകളെ തൊട്ടുകൂടാത്തവരാക്കുന്നു. കൗമാരത്തിൽ ഋതുമതിയാകുന്നതു മുതൽ വാർദ്ധക്യത്തിലെ ആർത്തവവിരാമം...

നദീതടത്തിലെ പക്ഷിവേട്ടക്കാർ – ഒരു ടൈം ട്രാവൽ ഡ്രാമ

സാംസ്കാരികം അനീഷ് അഞ്ജലിസ്കൂൾ ചരിത്ര ക്ലാസ്സുകളിൽ പ്രാചീന സംസ്ക്കാരങ്ങൾക്കിടയിലെ ബൈഹാർട്ട് പേരുകളിലെ താരം സിന്ധുനദീതട സംസ്ക്കാരത്തിലെ മോഹൻ‌ ജൊ-ദാരോ ആയിരുന്നു. മറന്നു പോയ മോഹൻ ജൊ ദാരോയെ ഓർമ്മിപ്പിച്ചത് ഇന്നത്തെ ദാരോയുടെ അവസ്ഥകളെ കാണിച്ചു...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

മലയാളി ലൈംഗിക ജീവിതം ദുരന്തമോ…? മുരളി തുമ്മാരുകുടി

കേരളത്തിലെ രതിജീവിതം ഇരുട്ടുള്ള മുറിയില്‍ കറുത്ത പൂച്ചയെ തേടുന്ന പോലെയാണ് എന്നാണ് മുരളി തുമ്മരുകുടി ഉപമിച്ചിരിക്കുന്നത്. ആഗോള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലെ ഇടപെടല്‍ കൊണ്ടും നവീന ആശയങ്ങള്‍ സജീവമായി പരിചയപ്പെടുത്തുന്ന എഴുത്തുകള്‍...

ആചാര്യസമക്ഷം

എസ്എൻഏ കൂടിയാട്ടം കേന്ദ്രം ഉപരിപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ആചാര്യസമക്ഷം പരിപാടിയുടെ ഭാഗമായി ശ്രീ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ക്ലാസുകൾ 2017 നവംബർ 26 ഞായറാഴ്ച ആരംഭിക്കുന്നു. പ്രബന്ധങ്ങളാണ് അദ്ദേഹം അഭ്യസിപ്പിക്കുന്നത്. ഇപ്പോൾ പത്ത് ക്ലാസുകൾ...

സർവവിജ്ഞാനകോശം പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്...

ആർ.എസ്.എസ്ന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് പി.ജയരാജൻ

ശ്രോതാക്കളെ വിവിധ രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു 'മാവോയിസവും ഇസ്ലാമിസവും' എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം.പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ...

കൂടല്ലൂർ ചിത്രങ്ങൾ

കെ എസ് കൃഷ്ണകുമാർഇന്ന് കൂടല്ലൂരായിരുന്നു. എം.ടി. വാസുദേവൻ നായരുടെ കൂടല്ലൂരിൽ. എന്തിനു പോയി എന്നത് ഒരു ചോദ്യമാണ്. വെറുതെ എന്നത് അതിന്റെ  ഉത്തരവും. യാത്ര  ഒരു അത്ഭുത ഔഷധമാണ്. എല്ലാ അർത്ഥത്തിലും മനുഷ്യനെ...

സേവനരംഗത്ത് മാതൃകയായി ‘പ്രതീക്ഷ’ ഭൂവിതരണ പദ്ധതി 

ജന്‍ഷര്‍ ഖാന്‍കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പന്തലായനി ബ്ലോക്കില്‍ തീരദേശമേഖലയുല്പ്പെടുന്ന ചേമഞ്ചേരി പഞ്ചായത്ത് ആതുര-സാമൂഹ്യ സേവനരംഗത്ത് മാതൃകാര്‍ഹമായ ഒരുപാട് ഇടപെടലുകളുകളുടെ വേദിയാണ്. സമൂഹത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കുമായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ...
spot_imgspot_img