Homeവായന

വായന

ഒരു നൂറു പുസ്തകങ്ങൾ പേറുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര

ജാഫർ സാദ്ദിഖ്ഒരു പ്രണയിതാവ് ഏറ്റവും നല്ല സ്രഷ്ടാവാണ്. അത്കൊണ്ട് തന്നെ അജയ് ഒരു കാമുകനും പുസ്തകങ്ങൾ അവന്റെ കാമിനിയുമാകുന്നു. ഇത്രമേൽ പ്രണയാർഥമായി ഒരാളും പുസ്തകങ്ങളെ സമീപിച്ചു കാണില്ല. മിസ്റ്റർ അജയ് താങ്കൾ വിജയിച്ചിരിക്കുന്നു...

‘ചക്കക്കുരു മാങ്ങാ മണ’ത്തിന്റെ വായന

വായനലക്ഷ്മിപ്രഭ സ്നേഹലതചക്കക്കുരു മാങ്ങാ മണം എന്ന പേരിന്റെ കൗതുകം തന്നെയായിരുന്നു ബുക്ക് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഒരു ബുക്ക് നമ്മൾ കൈയിലെടുക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന എല്ലാ മുൻവിധികളെയും ഇത് തകർക്കുന്നുണ്ട്. ഒന്ന് ഒന്നിനോട് ബന്ധപ്പെടാത്ത, തികച്ചും...

ചില ‘നിരീശ്വര’ ചിന്തകൾ

ജ്യോതി അനൂപ്കേരള സാഹിത്യ അക്കാദമി അവാർഡും (2017) വയലാർ അവാർഡും ( 2019) നേടിയ ശ്രീവി.ജെ ജെയിംസിന്റെ 'നിരീശ്വരൻ' അത്യന്തം കൗതുകകരമായ ചില ചിന്തകൾ പങ്കുവെയ്ക്കുന്നു .നിരീശ്വര സവിധത്തിൽ അധ:കൃതനും ആഢ്യനുമില്ല പണ്ഡിതനും...

പിതൃപർവതത്തിന്റെ പല പല ഉയരങ്ങൾ

വായന ഡോ. കെ.എസ്. കൃഷ്ണകുമാർഎന്റെ അച്ഛൻ (അച്ഛനോർമ്മകളുടെ പുസ്തകം) എഡിറ്റർ: അനൂപ് ചാലിശ്ശേരി)എന്റെ അമ്മ. എന്റെ അച്ഛൻ. ജീവിതത്തിൽ ഏറ്റവും വൈകാരികമായി ഉച്ചരിച്ചത് ഈ രണ്ട് വാക്യങ്ങളാകും. ഏറ്റവും ഉദാത്തമായ ത്രികാലങ്ങളുള്ളതും...

സുഗന്ധം പരത്തുന്ന വനസ്ഥലികളിലൂടെ 

വായനപിയാർകെ ചേനത്തിൻ്റെ കാഴ്ചവട്ടങ്ങൾക്കുമകലെ എന്ന കഥാസമാഹാരത്തെ കുറിച്ച്കൃഷ്ണകുമാർ മാപ്രാണംകാഴ്ചവട്ടങ്ങൾക്കുമകലെപ്രസാധകർ : ഹോൺബിൽ പബ്ളിക്കേഷൻസ്, തൃശ്ശൂർവളരെ ലളിതമാണ് ജീവിതം. ജീവിതത്തിൻ്റെ ലാളിത്യം തിരിച്ചറിയാത്തവരാണ് സങ്കീർണ സമസ്യകളിൽപ്പെട്ട് കൈകാലിട്ടടിച്ചു കേഴുന്നവർ. അവർക്ക് ഒന്നിലും തൃപ്തിയില്ല. അവർ ജീവിതത്തെ...

നിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ

വായന ഡോ. കെ എസ് കൃഷ്ണകുമാർ (അശ്വനി എ പിയുടെ വിരൽച്ചൊരുക്ക് കവിതാസമാഹാരം വായന)നിത്യകല്യാണി എന്ന നോവലിന്റെ വായനയിലൂടെയാണ് അശ്വനി എ പി യെന്ന എഴുത്തുകാരിയെ അടുത്തറിയുന്നത്. ഡോ.പി. പവിത്രന്റെ മാർഗനിർദേശത്തിൽ കാലടി ശ്രീശങ്കര സംസ്കൃത...

പുതിയ ഉണർവുകളിലേക്ക് കണ്ണുതുറക്കുന്ന കവിതകൾ

ഷാബു കിളിത്തട്ടിൽ''For half a century poetry was the paradise Of the solemn fool Untill I came and built my rollercoaster Go up if you feel like it I'm not responsible...

നിശ്ശബ്ദ വിപ്ലവം

വായന സഹർ അഹമ്മദ്പുസ്തകം : നിശ്ശബ്ദ വിപ്ലവം രചന : ബിജു ലക്ഷ്മണൻ പ്രസാധകർ: പായൽ ബുക്സ് വില: 60 രൂപ പേജ്: 48കണ്ണൂർ പെരളശ്ശേരി സ്വദേശി ബിജു ലക്ഷമണനന്റെ ആദ്യ കവിതാസമാഹാരമാണ് പായൽ ബുക്സ് പ്രസിദ്ധീകരിച്ച "നിശ്ശബ്ദ വിപ്ലവം"....

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻഓർമ്മകൾ പലതരമുണ്ട്.മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ.ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

നാരങ്ങപ്പാല്… ചൂണ്ടയ്ക്ക രണ്ട്… കിതച്ചോടിപ്പോയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മക്ക്…

വായന പ്രസാദ് കാക്കശ്ശേരിസ്കൂളില്‍പോയി പുതുകാലത്തിന്‍റെ വ്യാകരണം വായിലാക്കി വരുമ്പോള്‍ നാവില്‍ നിന്ന് പോയ് മറയുന്നത് നാനാജഗന്‍മനോരമ്യഭാഷയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇടശ്ശേരിയാണ്. വ്യവസ്ഥയുടെ യാത്രിക വലയങ്ങളിലേക്ക് കുട്ടികളെ മെരുക്കുന്ന നിര്‍ദ്ദയരൂപമായി സ്കൂള്‍ ഇന്നും തുടരുന്നു. ഒറ്റപ്പെട്ട ബദല്‍...
spot_imgspot_img