Homeവായന

വായന

ഗുൽമോഹർ തണലിൽ: വായനയിൽ വെളിപ്പെടുന്ന കവിതയുടെ തണലുകൾ

നിധിൻ. വി. എൻമഴയിൽ മുളച്ചു പൊന്തുന്ന കൂണുകൾ പോലെ, കവിത എന്ന മാധ്യമത്തോട് ആകൃഷ്ടരാകുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു. സ്വന്തം മാധ്യമത്തോടുള്ള ആവേശമാണോ,അതോ എഴുതുന്നതെന്തും കവിതയാകുന്നു എന്ന വിശ്വാസമാണോ കൂടുതൽ പേരെ...

ആന്തരികമായ യാത്രകളുടെ കൂട്ടുകാരന്‍

രമേഷ് പെരുമ്പിലാവ് ബാഹ്യമായ സഞ്ചാരത്തേക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ അടയാളപ്പെടുത്തലാണ് 'ഹിമാലയം എന്ന യാത്രകളുടെ ഒരു പുസ്തകം'. ഹിമാലയം എന്ന അത്ഭുതത്തെ അനാവരം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്രകൂടിയാവുന്നു. ജീവിതം...

ഉടലൊരു ഭാഷയാണ്

(ഡോ.ആസാദിൻ്റെ ഉടലഴിക്കുമ്പോൾ എന്ന കവിതാ സമാഹാരത്തിൻ്റെ വായന ) ഡോ. സന്തോഷ് വള്ളിക്കാട്‌കവിതയിലേക്ക് ആസാദ് വീണ്ടും വരുന്നു. അസാദ് മലയാറ്റിലിൻ്റെ രണ്ടാം വരവ് ഉടലഴിച്ചു വെച്ചാണ്. ഉടൽ ഉയിരാകുന്ന ജീവിതാവബോധത്തിൻ്റെ നേർക്കാഴ്ച്ചയാണ് " ഉടലഴിക്കുമ്പോൾ...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്

വായന രാജീവ്‌ ചേലനാട്ട്സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു.ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ മറഞ്ഞുകിടക്കുകയായിരുന്നു ഇന്ന് നമ്മളറിയുന്ന ആ ശ്രമണബുദ്ധൻ. ദൈവമായി പല പല നാടുകളിൽ ആരാധിക്കപ്പെട്ടുകൊണ്ടിരുന്ന...

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

അനന്തതയിലേക്ക് പടരുന്ന കവിതകൾ

വായന ഷാഫി വേളം ആർക്കും വായിക്കാവുന്നതും അനുഭൂതി കൊള്ളാവുന്നതുമാണ് അമീന ബഷീറിന്റെ 'വസന്തത്തിലെ കിളികൾ 'എന്ന കവിതാ സമാഹാരം. ജീവിതചിത്രങ്ങൾ വാക്കുകളിൽ വരച്ചു വെയ്ക്കാനുളള ശ്രമമാണ് ഓരോ കവിതയിലും തെളിയുന്നത്. അനുഭവ സമ്പന്നതയും മനോഹരമായ ബിംബ...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

സ്വപ്നങ്ങൾ നെയ്യുന്ന പെൺകുട്ടി

അജ്മൽ .എൻ. കെകുറ്റസമ്മതത്തോടെ തുടങ്ങട്ടെ, കവർചിത്രം കണ്ടല്ല, പുറംചട്ടയിലായി പുഞ്ചിരിച്ചുനിൽക്കുന്ന ബെന്യാമിനെ കണ്ടാണ് ഞാനീ കഥാസമാഹാരം കയ്യിലെടുത്തത്. പണ്ടൊരു പെൺകുട്ടി പരത്തിയ പ്രകാശം മനസ്സിലിന്നും പരന്നുനിൽക്കുന്നതിനാൽ പെൺകുട്ടി നെയ്ത സ്വപ്നങ്ങളെന്തൊക്കെയാകും എന്നറിയാനുള്ള ആകാംക്ഷയും...

17 പെണ്ണനുഭവങ്ങൾ

പോൾ സെബാസ്റ്റ്യൻഅനുഭവങ്ങളുടെയും കഥകളുടെയും വരമ്പുകൾ ഇല്ലാതാക്കുന്നതാണ് ശശി ചിറയലിന്റെ എഴുത്ത് രീതി. ഇന്നലെ എന്ന നോവലിൽ അതങ്ങനെയായിരുന്നു. 17 പെണ്ണനുഭവങ്ങളിലും അതങ്ങനെത്തന്നെയാണ്.17 പെണ്ണനുഭവങ്ങൾ എന്ന പേര് തന്നെ ഒരു പ്രലോഭനമായിരുന്നു. അയൽനാട്ടുകാരന്റെ എഴുത്ത്...
spot_imgspot_img