Homeവായന

വായന

എകാന്തതയുടെ നൂറുവർഷങ്ങൾ

വായനആഷിക്ക് കടവിൽവളരെ ആഗ്രഹത്തോടു കൂടിയാണ് ഈ പുസ്തകത്തിനു വേണ്ടി അലഞ്ഞു നടന്നത്. ഒടുവിൽ കയ്യിലെത്തിയപ്പോൾ വായിക്കാൻ കഴിയാത്ത അവസ്ഥയും.. ഒരു വർഷത്തിനിടയിൽ മൂന്നു തവണ വായിക്കാൻ ശ്രമിച്ചിട്ടും മുന്നോട്ടു നീങ്ങാത്ത അവസ്ഥ. വായിക്കണമെന്ന...

കഥകളല്ല, ദേശത്ത് നിന്ന് കണ്ടെടുത്ത നിധികള്‍

വായനപ്രസാദ് കാക്കശ്ശേരിഅദ്ധ്യാപകനും സഹൃദയനുമായ തന്‍റെ പിതാവിന്‍റെ കൈവിരല്‍ തുമ്പില്‍ പിടിച്ച് ഒരു മകന്‍ നടന്ന് കണ്ട ദേശക്കാഴ്ചകളും പൊരുളുകളുമാണ് റാഫി നീലങ്കാവിലിന്റെ 'ദേശം ചൊല്ലിത്തന്ന കഥകള്‍' എന്ന പുസ്തകത്തില്‍ ഉളളടങ്ങിയിട്ടുളളത്. തലമുറകളിലൂടെ വിനിമയം...

മണ്ണറിഞ്ഞ പാട്ടുകള്‍ (പോള്‍സണ്‍ താണിക്കല്‍)

വായനഅജയന്‍ വലിയപുരയ്ക്കല്‍ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ്‌ ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!?ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന...

ജയചന്ദ്രൻ തക്കിജ്ജ

സഹജീവികളുടെ ജീവിതത്തിലെ അറിയാത്ത ഏടുകൾ അവർ നമുക്കായി മറിക്കുമ്പോൾ ധൃതി പിടിച്ചു വായിക്കുന്ന നമ്മിലും ഉണ്ടോ അദൃശ്യമായ രസികത്വം !

കടപുഴകുന്ന മാമൂലുകൾ (വിനോയ് തോമസിന്റെ ‘പുറ്റി’ ന്റെ വായനാനുഭവം.)

വായനവി.എം.അരവിന്ദാക്ഷൻ382 പുറങ്ങളുള്ള അതിബൃഹത് നോവലായ വിനോയ് തോമസിന്റെ പുറ്റ് വായിച്ചവരിലേറെയും അത് ഒറ്റയിരുപ്പിൽ തീർത്തവരാണ്. വായനക്കാരനെ തന്റെ കൃതിയിലേക്ക് വലിച്ചടുപ്പിക്കുക എന്നത്, ഓരോ വരി കഴിയുമ്പോഴും അടുത്ത വരിയിലേക്ക് കൊണ്ടു പോകാൻ കഴിയുക...

അക്ഷരങ്ങൾ നോവു തീർത്തൊരു കപ്പൽയാത്ര..

വായനശാഫി വേളംലളിതമായ ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് തൻസീം കുറ്റ്യാടിയുടെ "കടലോളം കനമുള്ള കപ്പലുകൾ " എന്ന കവിതാ സമാഹാരം. തൻസീം എന്ന കവി നമ്മുക്ക് മുമ്പിൽ തുറന്നു വിടുന്നത് യാഥാർത്ഥ്യങ്ങളുടെ വിശാലമായ ഒരു...

ഗുൽമോഹർ പൂത്തു തുടങ്ങി

ഇഹ്സാനുൽ ഹഖ്അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളെ കുറിച്ച് കേട്ടിട്ടില്ലേ? കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ, വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന കഥകളാണതിൽ നിറയെ. ജാബിർ മലയിൽ എഴുതിയ 'വീണ്ടും പൂക്കുന്ന ഗുൽമോഹർ' വായിച്ചിരുന്നാൽ ഒരു വേള...

മറിയയുടെ വിലാപപ്പുറങ്ങൾ

പുസ്തകപരിചയം രജിതൻ കണ്ടാണശ്ശേരി"കാട്ടാളൻ പൊറിഞ്ചു" എന്ന വഴിയടഞ്ഞുപോയ സിനിമയും "പൊറിഞ്ചു മറിയം ജോസി"ന്റെയും തിക്കും തിരക്കും കഴിഞ്ഞാണ് ലിസിയുടെ വിലാപ്പുറങ്ങൾ വായിക്കുന്നത്. പ്രസിദ്ധീകരിച്ചതിനും അഞ്ചു വർഷങ്ങൾക്കു ശേഷം. മറിയ എന്ന, മലയാള സാഹിത്യം ഇത്...

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്.ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

കവിതയിലെ ഞാവൽപ്പഴച്ചേലുകൾ

വായനഡോ കെ എസ്‌ കൃഷ്ണകുമാർപെണ്മ നിറഞ്ഞ അൻപത്തിയെട്ട്‌ കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്‌മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. 'ഉന്മാദിനിയുടെ സുവിശേഷത്തിൽ' എന്ന കവിതയിൽ ആരംഭിച്ച്‌...
spot_imgspot_img