Homeവായന

വായന

‘വിരലറ്റം’ പതിച്ച അടയാളങ്ങൾ

സൈഫു ഭാവനകളാവട്ടെ, യാഥാർത്ഥ്യങ്ങളാവട്ടെ എല്ലാത്തിനും എഴുത്ത് രൂപം കൈവരുന്നത് വിരലറ്റം ഉപയോഗിക്കപ്പെടുമ്പോഴാണ്. ഒരു മുഴുജീവിതത്തിന്റെയും അർദ്ധകാല ജീവിതത്തിന്റെയും പകർത്തിയെഴുത്തും വിരലറ്റം സാധ്യമാക്കുന്നു. ചിരകാല പ്രതിഷ്ഠയായി എഴുത്ത് സുസ്ഥിരമാകുന്നുണ്ട്. വാമൊഴി പഠിച്ച് പകർന്ന് ദൂരമേറെ താണ്ടാതെ ചേതനയറ്റ് പോകുന്നു. ഒരു...

കലഹമെന്ന ക്രിയാനൈരന്തര്യം

സനൽ ഹരിദാസിന്റെ റെബൽ നോട്ട്സിന് എഴുതിയ അവതാരിക കൃപ ജോൺസംസ്കാരമെന്നത് ചലനാത്മകവും പരിണാമോന്മുഖവുമായ ഘടനകളുടെ സംഘാതമാണ്. അവ പരസ്പരം നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുപോരുന്നു. പരിണാമ പ്രക്രിയയെ ജൈവികമാക്കുന്നത്, നിലനിൽക്കുന്നതിനുമേൽ / സമാന്തരമായി ഉയർന്നെഴുന്നേൽക്കുന്ന ചോദ്യങ്ങളും...

ജെസബേലെന്ന പെണ്‍ക്രിസ്തു

പോൾ സെബാസ്റ്റ്യൻ"ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി.പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ നെഞ്ചിൽ തൂങ്ങുന്ന ഭാരം മരക്കുരിശിന്റെതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിർവക്കില്‍  ചോദ്യം...

സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠന വിധേയമാക്കുമ്പോൾ

നോവലിൽ നിന്ന് നോവലിന്റേതിലേക്ക് നീളുന്ന ഗവേഷണത്തിന്റെ പൊക്കിൾക്കൊടി- സനൽ ഹരിദാസ് 'എരി' എന്ന നോവലിനെ പഠനവിധേയമാക്കുമ്പോൾ. ജാമിയ മിലിയയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അർജുൻ എഴുതുന്നു :ചരിത്രം എല്ലായ്പ്പോഴും ഏറ്റെടുക്കപ്പെടുന്ന ഒന്നാണ്; നിർണ്ണായകമെന്ന് തിരിച്ചറിയപ്പെട്ട ഒരു...

ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

വായന ഡോ.സന്തോഷ്‌ വള്ളിക്കാട്വാക്ക്‌ വെറും വാക്കല്ല,അതിന്‌ ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്‌.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌ആർത്തലയ്ക്കുന്ന കടല്‍, കണ്ണീരിനുപ്പ്‌.വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌കവികള്‍ ജീവിതം തേടിയത്‌ഇവിടെ ഡോ.കെ മുരളീധരനും വാക്കിന്റെ ഒഴുക്കില്‍ കവിയാകുന്നു. “വൈദ്യത്തിന്റെ ഭൂമിയും...

ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)

വായന ഡോ കെ എസ് കൃഷ്ണകുമാർഎന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ  ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ കൂടുതൽ എല്ലായിടത്തും തൊടുകയും മുറുകെ പുണരുകയും ചെയ്യുന്നുണ്ട്. സമകാലിക മലയാളകവിതകളിൽ അത് കൂടുതലായി...

ജയചന്ദ്രൻ തക്കിജ്ജ

സഹജീവികളുടെ ജീവിതത്തിലെ അറിയാത്ത ഏടുകൾ അവർ നമുക്കായി മറിക്കുമ്പോൾ ധൃതി പിടിച്ചു വായിക്കുന്ന നമ്മിലും ഉണ്ടോ അദൃശ്യമായ രസികത്വം !

മറിയയുടെ വിലാപപ്പുറങ്ങൾ

പുസ്തകപരിചയം രജിതൻ കണ്ടാണശ്ശേരി"കാട്ടാളൻ പൊറിഞ്ചു" എന്ന വഴിയടഞ്ഞുപോയ സിനിമയും "പൊറിഞ്ചു മറിയം ജോസി"ന്റെയും തിക്കും തിരക്കും കഴിഞ്ഞാണ് ലിസിയുടെ വിലാപ്പുറങ്ങൾ വായിക്കുന്നത്. പ്രസിദ്ധീകരിച്ചതിനും അഞ്ചു വർഷങ്ങൾക്കു ശേഷം. മറിയ എന്ന, മലയാള സാഹിത്യം ഇത്...

വായിച്ചാൽ വിസ്മയവും വിജ്ഞാനവും

വായന തപൻ കെ.പി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ചിറ്റാട്ടുകരഞാൻ ഏറ്റവും ആസ്വദിച്ച് വായിച്ച ഒരു പുസ്തകമാണ് ടി.എസ്.രവീന്ദ്രൻ എഴുതിയ "വിസ്മയം വിജ്ഞാനം" എന്ന പുസ്തകം. ആസ്വാദനത്തോടൊപ്പം വിജ്ഞാനവും പകർന്നു തരുന്ന...

മരണാനന്തരം

വായനവിജേഷ് എടക്കുന്നിമരണാനന്തരം കവിതകൊണ്ടൊരാൾ ഉയിർത്തെഴുന്നെൽക്കുന്നു. കാറ്റിലുലഞ്ഞാടുന്നൊരപ്പൂപ്പൻ താടി പോലെ ദിശയറിയാതെ ഊരു ചുറ്റുന്നു. പണ്ടെപ്പോഴോ കുറിച്ചു വെച്ച കവിതകൾ ആത്മാവിൽ അയാൾക്ക് അന്നവും അഭയവുമാകുന്നു. ആത്മഹത്യ കൊണ്ടയാൾ തന്റെ ജീവിതത്തെ അന്വർത്ഥമാക്കുന്നു. കാലങ്ങളിലൂടൂർന്ന്...
spot_imgspot_img