Homeവായന

വായന

കലഹമെന്ന ക്രിയാനൈരന്തര്യം

സനൽ ഹരിദാസിന്റെ റെബൽ നോട്ട്സിന് എഴുതിയ അവതാരിക കൃപ ജോൺസംസ്കാരമെന്നത് ചലനാത്മകവും പരിണാമോന്മുഖവുമായ ഘടനകളുടെ സംഘാതമാണ്. അവ പരസ്പരം നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുപോരുന്നു. പരിണാമ പ്രക്രിയയെ ജൈവികമാക്കുന്നത്, നിലനിൽക്കുന്നതിനുമേൽ / സമാന്തരമായി ഉയർന്നെഴുന്നേൽക്കുന്ന ചോദ്യങ്ങളും...

ചിലപ്പതികാരം

ബി.ജി.എന്‍ വര്‍ക്കലചരിത്രവും മിത്തുകളും കൂടിക്കലര്‍ന്ന സാഹിത്യമാണ്‌ ആദ്യകാലത്ത് ലോക ക്ലാസ്സിക്കുകളായി കണക്കാക്കിയിരുന്നത്‌. ഇന്ത്യയുടേത് വളരെ പുരാതനമായ ഒരു സംസ്കാരം ആണ്. മഹാഭാരതവും രാമായണവും ഇന്ത്യയുടെ സാംസ്കാരിക രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയ രണ്ടു...

കഥയരങ്ങിലെ മനുഷ്യർ

ഗിരീഷ് വർമ്മ ബാലുശ്ശേരിഅർഷാദ് ബത്തേരി വയനാടിന്റെ തണുപ്പിൽ നിന്നും ചീകിയെടുത്തു തന്ന ചില ബാല്യകൗമാരയൗവന ഓർമ്മകളുടെ ഒരു കുഞ്ഞു സമാഹാരം ആണ്  "ചുരം കയറുകയാണ്, ഇറങ്ങുകയാണ് " എന്ന മാതൃഭൂമി ബുക്ക്സ്...

സ്നേഹത്തിന്റെ ‘കാഴ്ച’യും ‘അന്ധത’യും

വായന നിത്യാലക്ഷ്മി.എൽ. എൽ ഒരു ഭാര്യയും ഭർത്താവും സന്തോഷപൂർവ്വം ദാമ്പത്യജീവിതം നയിക്കുന്നതിനിടയ്ക്ക്, ഭാര്യയെ കാണാതാകുന്നു ! വെറും കാണാതാകലല്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയാനാകാത്ത വിധമൊരു അപ്രത്യക്ഷമാകൽ ! അതിന്റെ വേദന സഹിക്കാൻ വയ്യാതെ ഭർത്താവ്...

ക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

വായനഷൗക്കത്തലീഖാന്‍'നിരോധിക്കപ്പെട്ട സ്ഥലത്ത് ഉയർന്ന് നില്ക്കുന്ന നീതിയുടെ ശിഖരവും ഉയിർപ്പും തളിർപ്പുമായി മാറുകയാണ് കവിത. മനുഷ്യന്റെ ശ്വാസകോശ വ്യവസ്ഥയില്‍ ഒരു സൂക്ഷ്മാണു നടക്കാനിറങ്ങിയിട്ടു വർഷം ഒന്നു കഴിയുമ്പോൾ 'ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ് ഉത്തര- ദക്ഷിണ...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

ജീവിതത്തിന്റെ പര്യായപദങ്ങൾ

ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. അത് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും കാര്യമില്ല. വിനോദസഞ്ചാരം പോലെയാണ് പുസ്തകവായനയും....

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

ബർ ദുബായ് കഥകളുടെ രണ്ട് വായനാനുഭവങ്ങൾ

രമേഷ് പെരുമ്പിലാവിന്റെ “ബർദുബായ് കഥകൾ അഥവാ 25 കുബുസ് വർഷങ്ങൾ” എന്ന പുസ്തകത്തിന്റെ രണ്ട് വായനാനുഭവങ്ങൾ...

അക്ബർ എന്ന സൗഹൃദത്തിന്റെ ഒറ്റമരം

വായനയഹിയാ മുഹമ്മദ്പുസ്തകം: അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ എഡിറ്റിങ്: ലസിത സംഗീത് പ്രസാധകർ: മാതൃഭൂമി ബുക്ക്സ് വില: 380"മരിച്ചവരും ജീവിച്ചിരിപ്പവരും തമ്മിലെന്തന്തരം ജീവിച്ചിരിപ്പവരെ കാണുമ്പോൾ നാമോർക്കും മരിച്ചവരെ ഓർക്കുമ്പോൾ കാണും അത്ര മാത്രം."ആർക്കും എങ്ങനെയും കൂടുകൂട്ടാൻ പാകത്തിൽ സൗഹൃദത്തിൻ്റെ ചില്ലകൾ വിരിച്ചിട്ട ഒറ്റമരമാണ് അക്ബർ മാഷ്....
spot_imgspot_img