Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ആദ്യ മാക്ട സദാനന്ദ പുരസ്കാരം സക്കരിയയ്ക്ക്

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ "മാക്ട സദാനന്ദ പുരസ്കാരം " എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു...

മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020-22 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ ഗ്രന്ഥങ്ങളാണ്(കവിതാസമാഹാരം ഉള്‍പ്പെടെ)അയക്കേണ്ടത്. 25,000 രൂപ വിലയുള്ള എണ്ണച്ചായചിത്രവും മഹാകവി പാലായുടെ കൈയൊപ്പോടുകൂടിയ പ്രശസ്തി പത്രവും അടങ്ങിയതാണ്...

പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പൂവാര്‍: കരുംകുളം ഡോ.ജെ. ആന്റണി കലാ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു. 2020ന് ശേഷം ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച കഥാ സമാഹാരങ്ങളാണ് പരിഗണിക്കുക. 15,551രൂപയും പ്രശസ്തി പത്രവും...

എസ് രമേശന്‍ നായരുടെ സമരണാര്‍ത്ഥം നടത്തി വരുന്ന കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

എസ് രമേശന്‍ നായരുടെ സമരണാര്‍ത്ഥം നടത്തി വരുന്ന കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രചനകള്‍ 2021 ജൂലൈ 31 മുമ്പായി ലഭിക്കണം. അച്ചടി-ഫെയ്‌സ്ബുക്ക്-വാട്ട്‌സാപ് മാധ്യമങ്ങളില്‍ വന്നവയാകരുത് രചനകള്‍....

ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കണ്ണൂര്‍: തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷമവും പ്രോത്സാഹിപ്പിക്കാന്‍ തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദ.ാല്‍ സ്പര്‍ശ് യോദന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.കോരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം...

ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു

ഹൈദരാബാദിലെ മലയാളി സംഘടനയായ NSKK (നവീന സാംസ്‌കാരിക കലാ കേന്ദ്രം) 2011 മുതല്‍ നല്‍കിവരുന്ന ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,001രൂപയും കീര്‍ത്തിപത്രവും, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും അടങ്ങുന്നതാണ്...

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും, കെ.രേഖയ്ക്കും

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)...

സി എം അബ്ദുറഹ്‌മാന്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരൂര്‍: ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി എം അബ്ദുറഹ്‌മാന്റെ സ്മരണയ്ക്ക് തിരൂര്‍ വെട്ടം പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല നല്‍കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി മുതല്‍...

ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് നടത്തുന്ന ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,000 രൂപയാണ് അവാര്‍ഡ് തുക. 8 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍...

ഇടശ്ശേരി പുരസ്‌കാരത്തിന് ചെറുകഥാസമാഹാരങ്ങള്‍ ക്ഷണിച്ചു

പൊന്നാനി: ഇടശ്ശേരി പുരസ്‌കാരത്തിന് പരിഗണിക്കാന്‍ ചെറുകഥാസമാഹാരങ്ങള്‍ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 ജനുവരിക്കും 2022 ഡിസംബറിനും ഇടയില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നുകോപ്പി...
spot_imgspot_img