പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
269

പൂവാര്‍: കരുംകുളം ഡോ.ജെ. ആന്റണി കലാ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു. 2020ന് ശേഷം ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച കഥാ സമാഹാരങ്ങളാണ് പരിഗണിക്കുക. 15,551രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 ആഗസ്റ്റ് 20 ന് മുമ്പ് കൃതികളുടെ 2 കോപ്പികള്‍, ജയരാജ് ജയഗിരി-കണ്‍വീനര്‍: അക്ഷരശ്രീ സാഹിത്യ പുരസ്‌കാര കമ്മിറ്റി കരുംകുളം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക്: 9961931886


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here