Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഒവി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പാലക്കാട്: ഒ വി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. നോവല്‍, ചെറുകഥാ സമാഹാരം, യുവകഥ എന്നീ മൂന്നു മേഖലകളിലാണ് പുരസ്‌കാരം. 2020 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നും ഇടയില്‍ ഒന്നാം...

അന്താരാഷ്ട്ര തിളക്കവുമായി മലയാള ചിത്രം; അപ്പുവിന്റെ സത്യാന്വേഷണത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

യുഎഇയിലെ സാന്‍ ഡീഗോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ തിളങ്ങി അപ്പുവിന്റെ സത്യാന്വേഷണം എന്ന മലയാള ചിത്രം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഊന്നിയുള്ള കഥ പറയുന്ന സിനിമ സംവിധാനം ചെയ്തത് സോഹന്‍ ലാലാണ്. സാന്‍ ഡീഗോ...

എന്‍ വി കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സാഹിത്യസമിതിയുടെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2020 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളാണ് പരിഗണിക്കുക. മൂന്നു കോപ്പികളാണ് അയക്കേണ്ടത്. 5000...

എന്‍.വി. സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ചേര്‍പ്പ്: 'എന്‍.വി കവിതയിലെ രാഷ്ട്രീയം ജീവിതവും മരണവും ഒരു സമകാലവായന' എന്ന വിഷയത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ് പ്രബന്ധമത്സരം നടത്തും. ഒന്നാംസ്ഥാനം ലഭിക്കുന്ന പ്രബന്ധത്തിന് പതിനായിരം രൂപ സമ്മാനം നല്‍കും. മുമ്പ് പ്രസിദ്ധീകരിക്കാത്ത,...

അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കവണ' എന്ന പുസ്തകം അർഹമായി.11,111 രൂപയും...

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

തൃശ്ശൂര്‍: ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവര്‍ക്കും ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി പരീക്ഷകളില്‍...

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ 2 കോപ്പികളാണ് അയക്കേണ്ടത്. പുരസ്‌കാരത്തിന് പ്രായപരിധിയില്ല. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്,...

എം ജയചന്ദ്രന് ദേവരാജന്‍ പുരസ്‌കാരം

തിരുവനന്തപുരം: സംഗീതസംവിധായകന്‍ എം ജയചന്ദ്രന് 2023ലെ ജി ദേവരാജന്‍ ശക്തി ഗാഥ പുരസ്‌കാരം 27ന് വൈകിട്ട് അഞഅചിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...
spot_imgspot_img